"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sruthyb (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sruthyb (സംവാദം | സംഭാവനകൾ)
വരി 25: വരി 25:

= പൂന്താനം ഇല്ലം =
= പൂന്താനം ഇല്ലം =
'''''പൂന്താനം ഇല്ലം എവിടെ ?'''''
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴിയാണ് കീഴാറ്റൂർ.  അവിടെ പൂന്താനം ഇല്ലത്തിൽ ആണ് പൂന്താനം നമ്പൂതിരി ജനിച്ചത്. അദ്ദേഹത്തിന്റെ ഈ ഇല്ലം ഇന്ന് സംരക്ഷിക്കുന്നത് ഗുരുവായൂർ ദേവസ്വം ആണ്.

[[പ്രമാണം:പൂന്താന൦ഔ.jpg|ലഘുചിത്രം]]
[[പ്രമാണം:പൂന്താന൦ഔ.jpg|ലഘുചിത്രം]]
ഇവിടെ സന്ദർശകർക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്ത് പ്രധാന റോഡിൽ നിന്ന് അകത്തേയ്ക്ക് ഇല്ലത്തിന്റെ പുറകുവശത്തു കൂടി വഴി ഒരുക്കിയിരിക്കുന്നു. റോഡിന് സമീപമുള്ള ഗേറ്റിനടുത്ത് വാഹനം പാർക്ക് ചെയ്ത ശേഷം കാൽനടയായി ഉള്ളിലേക്ക് പോകാം. ആദ്യം കാണുന്നത് ഒരു പടിപ്പുര യാണ് എന്നാൽ ഇന്ന് അത് ഉപയോഗിക്കുന്നില്ല. അതിനുള്ളിലേക്ക് കടന്നുചെന്ന് കഴിഞ്ഞാൽ  സാക്ഷാൽ പൂന്താനം നമ്പൂതിരി താമസിച്ചിരുന്ന ഇല്ലത്തിലേക്ക് പ്രവേശിക്കാം.  

[[പ്രമാണം:പൂന്താനം ഇല്ലം .jpg|ലഘുചിത്രം]]
''ഇല്ലത്തിന്റെ ഉള്ളിലേക്ക്..''
''ഇല്ലത്തിന്റെ ഉള്ളിലേക്ക്..''

വരി 46: വരി 44:

''പുറത്തിറങ്ങി വന്നശേഷം പത്തായപ്പുരയുടെ സമീപത്തേക്ക് നമുക്ക് പോകാം. അവിടെ നിന്ന് കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ദേവസ്വം പണികഴിപ്പിച്ചിട്ടുള്ള ഒരു വേദി കാണാം. ഇവിടെ നടക്കുന്ന പരിപാടികൾ നടത്താൻ വേണ്ടിയുള്ള ഒരു വേദിയാണ്.''

'''പൂമുഖം.'''
''അതും കഴിഞ്ഞു വരുമ്പോൾ നമുക്ക് ഇല്ലത്തിന്റെ  പൂമുഖം കാണാം. ഇല്ലത്തിലേക്കുള്ള യഥാർത്ഥ വഴി മുൻപിൽ കൂടി ആണെങ്കിലും യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യമനുസരിച്ച് പ്രധാന പാതയിൽ നിന്ന് പുറകിലൂടെ വഴി നിർമ്മിച്ചിരിക്കുകയാണ്.''
==== '''''ഭഗവാന്റെ ദർശനവും സ്വർഗാരോഹണവും.''''' ====
''പൂമുമുഖത്തിന് തൊട്ടടുത്തായി തന്നെ മറ്റൊരു ചെറിയ പ്രദേശം ഉണ്ട്. ഈ പ്രദേശവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ഉണ്ട്. ഈ സ്ഥലത്താണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത് എന്നും അങ്ങനെ അവിടെ നിന്നും പൂന്താനത്തിന് സ്വർഗ്ഗത്തിലേക്ക് പോകുവാൻ സാധിച്ചു എന്നുമാണ് ഐതിഹ്യം. വാർദ്ധക്യ സമയത്ത് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടായപ്പോൾ ഭഗവാനെ കാണാൻ മനസ്സിൽ അതിയായി ആഗ്രഹിക്കുകയും അങ്ങനെ അദ്ദേഹം പൂമുഖത്തേക്ക് വരികയും അതിനെ തൊട്ടടുത്തുള്ള സ്ഥലത്ത് വച്ച് ഭഗവാൻ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.''
''എന്നാൽ; തൊട്ടടുത്ത മറ്റൊരു ശക്തമായ ശങ്കരൻ കുന്നിൽ വച്ചാണ് സ്വർഗ്ഗാരോഹണം സംഭവിച്ചത് എന്നും പറയുന്നുണ്ട്''

= ജിസാൻ പാർക്ക് =
= ജിസാൻ പാർക്ക് =