"എ.യു.പി.എസ്. തൃപ്പനച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raseenajunaid (സംവാദം | സംഭാവനകൾ)
geographical features
Indupr (സംവാദം | സംഭാവനകൾ)
subtitle 3
വരി 4: വരി 4:
==== '''ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ''' ====
==== '''ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ''' ====
മലപ്പുറം ജില്ലയിലെ പുൽപറ്റ ഗ്രാമ പഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾകൊണ്ട പ്രദേശമാണ് തൃപ്പനച്ചി .ചെറിയ മലകളും കുന്നുകളും കൃഷിക്കനുയോജ്യമായ പാടങ്ങളും ചേർന്ന പ്രകൃതി രമണീയമായ പ്രദേശമാണ് തൃപ്പനച്ചി .മിതമായ കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത് .പൂർവ്വ കാലത്ത് വയലുകളിൽ നെൽകൃഷി ചെയ്‌തിരുന്നു. അത് പോലെ തന്നെ ധാരാളം ഫലഭൂയിഷ്ടമായ ഭൂമിയുള്ളതിനാൽ ഭക്ഷ്യ വിളയായ പയർ ,വേണ്ട തുടങ്ങിയ വിളകളും കൃഷി ചെയ്‌തിരുന്നു .കൃഷി ഒരു സംസ്കാരമായി കണ്ട ജനതയായിരുന്നു ഇവിടെ ജീവിച്ചിരുന്നത്‌ .പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ മലകളിലും ചെറു കുന്നുകളിലും പറങ്കി മാവ് പോലെയുള്ള നാണ്യ വിളകളും ഈ പ്രദേശത്തുള്ള ജനങ്ങൾ കൃഷി ചെയ്തു വരുന്നു .

===== <big>ജനജീവിതം</big> =====
തൃപ്പനച്ചിയുടെ  പൂർവ്വകലാചരിത്രം പരിശോധിക്കുമ്പോൾ അന്ന്  ജീവിച്ച ജനങ്ങളിൽ 90%വും കാര്ഷികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു .പ്രധാനമായും നെൽക്കൃഷിയായിരുന്നു ചെയ്തിരുന്നത് .കൂടെ കാര്ഷികവിളകളും നന്ന്യവിളകളും കൃഷി ചെയ്തിരുന്നു .വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ജനങ്ങൾ ഇവിടെ ജീവിച്ചിരുന്നെങ്കിലും മതത്തിന്റെപേരിലും മറ്റും ഏറ്റുമുട്ടലുകൾ ഇവിടെ ഉണ്ടായിരുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് പകരം കാർഷിക ഉത്പന്നങ്ങൾ കൈമാറിയിരുന്നു ബാർട്ടർ സംവിധാനം നിലനിന്നിരുന്നു. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷിരീതികൾ ഇവിടെ നിലവിലുണ്ടായിരുന്നു. കൃഷിയിറക്കി വിളവെടുക്കന്നത് വരെ കൃഷി ഭൂമിയുടെ ഓരങ്ങളിൽ കർഷകർ കുടിൽ കെട്ടിയിരുന്നു. സമൂഹത്തിലെ ഏറ്റവും ഉയർന്ന ജാതിക്കാർ നമ്പൂതിരി നായർ വിഭാഗങ്ങളായിരുന്നു. ഭൂമിയുടെ ഏറിയ പങ്ക് ഇവരുടെ കൈവശമായിരുന്നു. കാർഷിക ഉത്പന്നങ്ങൾ പലതും മറ്റുദേശങ്ങളിയെക്കു കൊണ്ടുപോയിരുന്നു.
"https://schoolwiki.in/എ.യു.പി.എസ്._തൃപ്പനച്ചി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്