"ജി,എൽ.പി.എസ്. കുഴിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ABHILASH N (സംവാദം | സംഭാവനകൾ)
(ചെ.) place
ABHILASH N (സംവാദം | സംഭാവനകൾ)
(ചെ.) Location
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== '''കുഴിയം''' ==
== '''കുഴിയം''' ==
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ പെരിനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിയം . ചന്തനത്തോപ്പ് ആണ് പോസ്റ്റ്‌ ഓഫീസ്.
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ പെരിനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിയം .  
 
 
കൊല്ലം - തേനി ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്താണ് കുഴിയം. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ചാൽ പെരിനാട് പഞ്ചായത്തിലേക്കും പനയത്തേക്കും കിഴക്ക് പോയാൽ കുണ്ടറ ഭാഗത്തേക്കും പടിഞ്ഞാറു സഞ്ചാരിച്ചാൽ ചന്ദനത്തോപ്പും എത്തുന്നു. തെക്കോട്ടു പോയാൽ ഇടവട്ടം - കേരളപുരം റോഡിലേക്കും എത്തുന്നു.
 
 
പൊതുസ്ഥാപനങ്ങൾ
 
. GLPS കുഴിയം
 
. കാപെക്സ്
 
. ചിന്മയ വിദ്യാലയം
 
. GWLPS പെരിനാട്
 
. പോസ്റ്റ്‌ ഓഫീസ്  
 
 
പ്രമുഖ വ്യക്തികൾ
"https://schoolwiki.in/ജി,എൽ.പി.എസ്._കുഴിയം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്