"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
No edit summary
12044 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=='''മികവുത്സവം'''==
ജി എച്ച് എസ് എസ് ചായ്യോത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ്  2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. കൈറ്റാസ് മിസ്ട്രസ് ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എസ് ഐ ടി സി ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.
=='''ഋഷികേശും പ്രിയംവദയും ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്'''==
=='''ഋഷികേശും പ്രിയംവദയും ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്'''==
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്  കാസർഗോഡ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് കുട്ടികളിൽ ഇടം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ഋഷികേശ് കെ എസ്, പ്രിയംവദ എസ് എന്നിവർ സ്കൂളിന്റെ അഭിമാനമായി.