"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32050300512 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== പ്ലാനറ്റോറിയം ഷോ ==
== പ്ലാനറ്റോറിയം ഷോ ==
ആകാശ വിസ്മയങ്ങളെക്കുറിച്ചറിയാനും പഠിക്കാനും 14-01-2025 ചൊവ്വാഴ്ച ചെറുകോട് KMMAUP സ്കൂളിലെ പ്രീ പ്രൈമറി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  പ്രീ പ്രൈമറി ഹാളിൽവെച്ച് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചു.ഗ്രഹങ്ങൾ നക്ഷത്രങ്ങൾ, സൗരയൂഥം, മിൽക്കിവേ, മാമത്, ദിനോസർ അടക്കമുള്ള പണ്ടുകാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ  എന്നിവയെക്കുറിച്ചെല്ലാം നേരിൽ കണ്ട് പഠിക്കുന്നതിന് അവസരം ലഭിച്ചത് കുട്ടികളെ വളരെയധികം  സന്തോഷിപ്പിച്ചു.60 രൂപ ടിക്കറ്റെടുത്ത് 550 ലധികം കുട്ടികളാണ് പ്രദർശനം കണ്ടത്.VP പ്രകാശ്, M ബീന, ജിഷിത, ആരിഫ എന്നീ അധ്യാപകർ നേതൃത്വം നൽകി.11 മണിക്കാരംഭിച്ച പ്രദർശനം 4 മണിക്ക് അവസാനിച്ചു.
ആകാശ വിസ്മയങ്ങളെക്കുറിച്ചറിയാനും പഠിക്കാനും 14-01-2025 ചൊവ്വാഴ്ച ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ പ്രീ പ്രൈമറി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  പ്രീ പ്രൈമറി ഹാളിൽവെച്ച് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചു.ഗ്രഹങ്ങൾ നക്ഷത്രങ്ങൾ, സൗരയൂഥം, മിൽക്കിവേ, മാമത്, ദിനോസർ അടക്കമുള്ള പണ്ടുകാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ  എന്നിവയെക്കുറിച്ചെല്ലാം നേരിൽ കണ്ട് പഠിക്കുന്നതിന് അവസരം ലഭിച്ചത് കുട്ടികളെ വളരെയധികം  സന്തോഷിപ്പിച്ചു.60 രൂപ ടിക്കറ്റെടുത്ത് 550 ലധികം കുട്ടികളാണ് പ്രദർശനം കണ്ടത്.VP പ്രകാശ്, M ബീന, ജിഷിത, ആരിഫ എന്നീ അധ്യാപകർ നേതൃത്വം നൽകി.11 മണിക്കാരംഭിച്ച പ്രദർശനം 4 മണിക്ക് അവസാനിച്ചു.
 
== ചെറുകോട് കെ.എം.എം.എ.യു.പി.എസ് ഫുട്ബോൾ ഉത്സവം 2025 തിളങ്ങി! ==
ജനുവരി 15, 16, 17 തീയതികളിൽ നടന്ന 2 മുതൽ 7 വരെയുള്ള ക്ലാസുകളുടെ ഫുട്ബോൾ ടൂർണമെന്റ് ചെറുകോട് കെ.എം.എം.എ.യു.പി സ്‌കൂളിൽ വർണാഭമായി നടന്നു. 29 ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ടൂർണമെന്റ് കളിയുടെയും ആവേശത്തിന്റെയും ഉത്സവമായിരുന്നു.
 
കളിക്കളത്തിൽ നിറഞ്ഞു നിന്ന കുട്ടികളുടെ ആവേശവും അധ്യാപകരുടെ പ്രോത്സാഹനവും ഈ ടൂർണമെന്റിന് മറ്റൊരു മാനം നൽകി. വിജയികളായ ടീമുകളെ അനുമോദിച്ചുകൊണ്ട് മാനേജ്മെൻ്റ് പ്രതിനിധി അബ്ദുൽ നാസർ കുന്നുമ്മൽ,PTA പ്രസിഡൻ്റ് ഹാരിസ് ഉൽപില എന്നിവർ സംസാരിച്ചു.