"ചാന്ദ്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:ചാന്ദ്രദിന പരിപാടികൾ .jpg|ലഘുചിത്രം]] | |||
ജൂലൈ 21 -ചാന്ദ്രദിനം ,വളരെ വിപുലമായി ആചരിച്ചു . മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത് .ചാന്ദ്രദിനവുമായി ബന്ധപെട്ടു സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചാന്ദ്രദിനത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും വിശദമായി പറഞ്ഞു .വിദ്ധാർത്ഥികൾ ചാന്ദ്രഗാനം ആലപിച്ചു .നീൽ ആംസ്ട്രോങ് ആയി എബിൻ നിർമൽ പരിചയപ്പെടുത്തി .സുബിത ടീച്ചർ ചന്ദ്രനെക്കുറിച്ചു വിദ്ധാർത്ഥികൾക്ക് ക്ലാസ് എടുത്തു . | ജൂലൈ 21 -ചാന്ദ്രദിനം ,വളരെ വിപുലമായി ആചരിച്ചു . മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത് .ചാന്ദ്രദിനവുമായി ബന്ധപെട്ടു സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചാന്ദ്രദിനത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും വിശദമായി പറഞ്ഞു .വിദ്ധാർത്ഥികൾ ചാന്ദ്രഗാനം ആലപിച്ചു .നീൽ ആംസ്ട്രോങ് ആയി എബിൻ നിർമൽ പരിചയപ്പെടുത്തി .സുബിത ടീച്ചർ ചന്ദ്രനെക്കുറിച്ചു വിദ്ധാർത്ഥികൾക്ക് ക്ലാസ് എടുത്തു . | ||
[[പ്രമാണം:1736409752038.jpg|ലഘുചിത്രം|254x254ബിന്ദു|പ്രഥമാധ്യാപകൻ ചാന്ദ്രദിന ക്ലാസ്സ് എടുക്കുന്നു ]] | [[പ്രമാണം:1736409752038.jpg|ലഘുചിത്രം|254x254ബിന്ദു|പ്രഥമാധ്യാപകൻ ചാന്ദ്രദിന ക്ലാസ്സ് എടുക്കുന്നു ]] | ||
ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകാർക്കുമായി നടത്തി. കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണം , ചാന്ദ്രദിന പോസ്റ്റർ ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ,ഭ്രമണം ,പരിക്രമണം ,കറുത്തവാവ് ,ചന്ദ്രഗ്രഹണം എന്നിവയെക്കുറിച്ചു 5 ,6 ,7 ക്ലാസ്സുകളിലായി ക്ലാസുകൾ എടുത്തു .ചന്ദ്രയാത്രയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു . | ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകാർക്കുമായി നടത്തി. കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണം , ചാന്ദ്രദിന പോസ്റ്റർ ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ,ഭ്രമണം ,പരിക്രമണം ,കറുത്തവാവ് ,ചന്ദ്രഗ്രഹണം എന്നിവയെക്കുറിച്ചു 5 ,6 ,7 ക്ലാസ്സുകളിലായി ക്ലാസുകൾ എടുത്തു .ചന്ദ്രയാത്രയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു . | ||
21:57, 20 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 21 -ചാന്ദ്രദിനം ,വളരെ വിപുലമായി ആചരിച്ചു . മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത് .ചാന്ദ്രദിനവുമായി ബന്ധപെട്ടു സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചാന്ദ്രദിനത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും വിശദമായി പറഞ്ഞു .വിദ്ധാർത്ഥികൾ ചാന്ദ്രഗാനം ആലപിച്ചു .നീൽ ആംസ്ട്രോങ് ആയി എബിൻ നിർമൽ പരിചയപ്പെടുത്തി .സുബിത ടീച്ചർ ചന്ദ്രനെക്കുറിച്ചു വിദ്ധാർത്ഥികൾക്ക് ക്ലാസ് എടുത്തു .

ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകാർക്കുമായി നടത്തി. കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണം , ചാന്ദ്രദിന പോസ്റ്റർ ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ,ഭ്രമണം ,പരിക്രമണം ,കറുത്തവാവ് ,ചന്ദ്രഗ്രഹണം എന്നിവയെക്കുറിച്ചു 5 ,6 ,7 ക്ലാസ്സുകളിലായി ക്ലാസുകൾ എടുത്തു .ചന്ദ്രയാത്രയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു .