"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 587: വരി 587:

എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ നന്നാക്കിയെടുത്ത് വിൽപ്പനക്കൊരുങ്ങി എനർജി ക്ലബ്ബ് അംഗങ്ങൾ - നൂറോളം LED ബൾബുകളാണ് എനർജി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് നന്നാക്കിയത്.ഒരു വർഷമാണ് ബൾബിന്റെ വാറന്റി
എനർജി ക്ലബ്ബിൻെറ നേതൃത്വത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ നന്നാക്കിയെടുത്ത് വിൽപ്പനക്കൊരുങ്ങി എനർജി ക്ലബ്ബ് അംഗങ്ങൾ - നൂറോളം LED ബൾബുകളാണ് എനർജി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് നന്നാക്കിയത്.ഒരു വർഷമാണ് ബൾബിന്റെ വാറന്റി
{| class="wikitable"
{| class="wikitable"
|+
|+
വരി 619: വരി 619:
|}
|}

== '''മോക് പാർലമെൻ്റ് സംഘടിപ്പിച്ചു.''' ==
== '''മോക് പാർലമെൻറ് സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009 -MOCK PARLIAMENT -2025.jpg|ലഘുചിത്രം|427x427ബിന്ദു|MOCK PARLIAMENT -2025-BY SOCIAL SCIENCE CLUB -OHSS TIRURANGADI]]
[[പ്രമാണം:19009 -MOCK PARLIAMENT -2025.jpg|ലഘുചിത്രം|427x427ബിന്ദു|MOCK PARLIAMENT -2025-BY SOCIAL SCIENCE CLUB -OHSS TIRURANGADI]]
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു

സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്ററുടെയും ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്‌റ്ററുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സോഷ്യൽ സയൻസ് അധ്യാപകരായ. ടി. മമ്മദ് മാസ്റ്റർ, എ.ടി. സെനബടീച്ചർ, ടി.പി. റഷീദ് മാസ്റ്റർ, സി.ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ അധ്യാപക അനധ്യപകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിച്ചു.പിന്നീട് ബു ചോദ്യോത്തര വേളയും പ്രതിപക്ഷ ബഹിഷ്‌കരണവും അടക്കം നിയമസഭയിൽ നടത്തപ്പെടുന്ന എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളും, ദൃശ്യവൽക്കരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.