"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nihal Muhammed P (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
RasilKp (സംവാദം | സംഭാവനകൾ)
 
വരി 22: വരി 22:
[[പ്രമാണം:48002 LKC8 ITG 2023.jpg|പകരം=IT പരിശീലനം കൂട്ടുകാർക്ക്|ലഘുചിത്രം|338x338ബിന്ദു|IT പരിശീലനം കൂട്ടുകാർക്ക്]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']]ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ  കമ്പ്യൂട്ടർ നിർമ്മാണം സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് ജൂലൈ 14ന് എസ് ഐ ടി സി മുസ്ഫ ർ സാറിന്റെയും ഹിദായത്ത് സാറിനെയും നേതൃത്വത്തിഐടി ലാബിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായ നിഹാൽ അഥിൽ റാസിൽ  ഫാത്തിമ ഷെറിൻ ഫായിസ റഹ്മാൻ  അസ്‌ല നിഹാൻ എം കെ ആത്തിഫ്എന്നിവരുടെ സഹായത്തോടെ
[[പ്രമാണം:48002 LKC8 ITG 2023.jpg|പകരം=IT പരിശീലനം കൂട്ടുകാർക്ക്|ലഘുചിത്രം|338x338ബിന്ദു|IT പരിശീലനം കൂട്ടുകാർക്ക്]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']]ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ  കമ്പ്യൂട്ടർ നിർമ്മാണം സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് ജൂലൈ 14ന് എസ് ഐ ടി സി മുസ്ഫ ർ സാറിന്റെയും ഹിദായത്ത് സാറിനെയും നേതൃത്വത്തിഐടി ലാബിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായ നിഹാൽ അഥിൽ റാസിൽ  ഫാത്തിമ ഷെറിൻ ഫായിസ റഹ്മാൻ  അസ്‌ല നിഹാൻ എം കെ ആത്തിഫ്എന്നിവരുടെ സഹായത്തോടെ


വൺ ഡേ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
== '''വൺ ഡേ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റിൽ കൈറ്റ്സ്''' ==
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൽ 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. കൈറ്റ്  നിർദ്ദേശപ്രകാരം പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൈറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. മുഹമ്മദ് നസീഫ് ടി എൻ കെ റംഷിദ എന്നിവരാണ് കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമായി പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റിന്റെ ഏഴാമത്തെ ബാച്ചിൽ 23 ആൺകുട്ടികളും 17 പെൺകുട്ടികളും ആണുള്ളത്.
 
== '''ലിറ്റിൽ കൈറ്റ് സ്കൂൾ ഭരണ നിർവാഹന സമിതി 2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങൾ 2023 -26 ബാച്ചിന്റെ രക്ഷാകർത്ത് മീറ്റിംഗ് നടത്തി''' ==
അഭിരുചി പരീക്ഷയും നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ആദ്യ മീറ്റിംഗ് ഐടി ലാബിൽ വെച്ച് നടന്നു അതിൽ നിന്നും ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുത്തു.8 Iലെ മുഷിറുൽ ഹക്കിനെയും 8 I നൈഹ എംപിയെയും ആണ് ലീഡർമാരായി തിരഞ്ഞെടുത്തത്. ഈ വർഷം  ലിറ്റിൽ കൈറ്റിൽ നടപ്പിലാക്കിവരുന്ന ക്ലാസ്സുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി
 
== '''ലിറ്റിൽ കൈറ്റ് ഏകദിന പരിശീലനം''' ==
2023 -26 ബാച്ചിലെ ആദ്യ ഏകദിന പരിശീലന ക്യാമ്പിൽ രക്ഷിതാക്കളെ ബോധവൽക്കരണ ക്ലാസ്സും നടത്തി. മാസ്റ്റർ ട്രെയിനർ ടി ശിഹാബുദ്ധീൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. പ്രധാന അധ്യാപകൻ സി പി അബ്ദുൽ കരീം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി എ പി ലൈലാബി ടീച്ചർ എസ് ഐ ടി സി മുസ്ഫർ കൈറ്റ് മാസ്റ്റർ നസീഫ് , റംഷിദ ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളെ 5 ഭാഗമായി തിരിച്ചു വിവിധ പ്രവർത്തനത്തിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ് ക്യാമ്പ് അവസാനിപ്പിച്ചത്. ഉപകരണങ്ങളുടെ പേര് പറയിപ്പിച്ച് അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. വ്യത്യസ്തമായ രണ്ട് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തി. സ്ക്രാച്ച്, ഓപ്പൺ ടൂൺസ് എന്നിവയിലൂടെ ആനിമേഷൻ തയ്യാറാക്കൽ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ ആകർഷകമാക്കി .അർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോട്ട് കുട്ടികളിൽ വളരെ താൽപര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു.
 
== '''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള പ്രത്യേക  കമ്പ്യൂട്ടർ പരിശീലനം.''' ==
സി ഡബ്ല്യു എസ് എൻ കുട്ടികൾക്കായി പ്രത്യേക പരിശീലനം. 23- 26 ബാച്ചിലെ  കുട്ടികൾ സംഘടിപ്പിച്ചു.
 
പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ച് ക്ലാസ് നൽകിയത്. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കീബോർഡ് മൗസ് കൈകാര്യം ചെയ്യൽ യുക്തി ഉപയോഗിച്ച് നിറം കൊടുക്കുന്ന പ്രവർത്തനമാണ് ക്ലാസിൽ നൽകിയത്
 
== '''റോബോട്ടിക് പരിശീലനം എൽ പി സ്കൂളിലെ കുട്ടികൾക്ക്''' ==
2023 -26 ബാച്ചിലെ വിദ്യാർത്ഥികൾതൊട്ടടുത്ത യുപി   G M U P  PULLIKKALസ്കൂളിലെ വിദ്യാർഥികൾക്ക് റോബോട്ടിക് പരിശീലനം നൽകി.
 
== '''ഐടി പരിശീലനം എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക്''' ==
കൊയക്കോട്ടൂർ എ എം എൽ പി സ്കൂൾ താഴത്തങ്ങാടി എൽ പി സ്കൂൾ  എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് 23 -26 ബാച്ചിലെ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.