"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
വരി 193: വരി 193:
പ്രമാണം:11072 christmas3.jpg
പ്രമാണം:11072 christmas3.jpg
</gallery>
</gallery>
== '''കുടിവെള്ള ശുദ്ധീകരണി - ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം''' ==
ലയൺസ് ക്ലബ് കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂളിന് നൽകിയ കുടിവെള്ള ശുദ്ധീകരണിയുടെ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് എസ്. കെ. ഗംഗാധരൻ അധ്യക്ഷനായി. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ജലശുദ്ധീകരണി നൽകിയത്.ഹെഡ്മാസ്റ്റർ കെ.വി. പത്മനാഭൻ, വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ, ലയൺസ് റീജിയൺ ചെയർപേഴ്സൺ രാജേന്ദ്രൻ നായർ, സോൺ ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് വി. ബാലകൃഷ്ണൻ, എസ്എംസി ചെയർമാൻ എ. നാരായണൻ, വിജയൻ കോടോത്ത്, മുരളീധരൻ പെരിയ, രാധാകൃഷ്ണൻ ചാളക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.