"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 543: | വരി 543: | ||
[[പ്രമാണം:Rnuvated science lab inauguration.jpg|ലഘുചിത്രം|295x295ബിന്ദു|Rnuvated science lab inauguration]] | [[പ്രമാണം:Rnuvated science lab inauguration.jpg|ലഘുചിത്രം|295x295ബിന്ദു|Rnuvated science lab inauguration]] | ||
[[പ്രമാണം:19009-SCIENCE LAB HS.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു|SCIENCE LAB HS.]] | [[പ്രമാണം:19009-SCIENCE LAB HS.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു|SCIENCE LAB HS.]] | ||
ഒക്ടോബർ | ഒക്ടോബർ 21 | ||
നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് സ്കൂളിന് സമർപ്പിച്ചു . തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് സ്കൂളിന് സമർപ്പിച്ചു . തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
| വരി 560: | വരി 560: | ||
[[പ്രമാണം:19009-ARABIC KALOLSAVAM OVERALL FIRST.jpg|ലഘുചിത്രം|434x434ബിന്ദു|ARABIC KALOLSAVAM OVERALL FIRST]] | [[പ്രമാണം:19009-ARABIC KALOLSAVAM OVERALL FIRST.jpg|ലഘുചിത്രം|434x434ബിന്ദു|ARABIC KALOLSAVAM OVERALL FIRST]] | ||
സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിച്ചു. അറബിക് കലോത്സവത്തിൽ ഓവേറോൾ കിരീടം നേടിയ ടീമിനുള്ള ട്രോഫി മാനേങ്ങർ എം.കെ ബാവ സാഹിബ് കുട്ടികൾക്ക് സമ്മാനിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. | സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിച്ചു. അറബിക് കലോത്സവത്തിൽ ഓവേറോൾ കിരീടം നേടിയ ടീമിനുള്ള ട്രോഫി മാനേങ്ങർ എം.കെ ബാവ സാഹിബ് കുട്ടികൾക്ക് സമ്മാനിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. | ||
== '''ഭിന്ന ശേഷി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ CWSN കുട്ടികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി''' == | |||
[[പ്രമാണം:19009-cwsn day- photography traininig for cwsn students by little kites.jpg|ലഘുചിത്രം|333x333ബിന്ദു|cwsn day- photography traininig for cwsn students by little kites]] | |||
[[പ്രമാണം:19009-cwsn day -digital portfolio -with help of littlekites.jpg|ഇടത്ത്|ലഘുചിത്രം|Cwsn day -PHOTO TAKEN FOR DIGITAL PORTFOLIO OF CWSN-with help of littlekites]] | |||
ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കി. ഭിന്ന ശേഷിക്കാരായ ഇരുപത് കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട്ഫോഫോളിയോ ആണ് തയ്യാറാക്കിയത് തുടർന്ന് അതിൻ്റെ Print എടുത്ത് പുസ്തകമാക്കി ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. | |||
ഭിന്ന ശേഷി കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനവും സ്വന്തം പോർട്ട്ഫോളിയോ ഡിജിറ്റലായി തയ്യാറാക്കാനുള്ള പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സഹായത്താൽ സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ, സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members]] | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members -1.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members -1]] | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members -2.jpg|ലഘുചിത്രം|327x327ബിന്ദു|Cwsn day -digital profile making with littlekites members -2]] | |||
|} | |||