"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 440: വരി 440:
== '''അധ്യാപക ദിനാചരണം''' ==
== '''അധ്യാപക ദിനാചരണം''' ==
[[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]]
[[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]]
അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
അധ്യാപകദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 




വരി 512: വരി 513:
== '''2024-25 വർഷത്തെ സ്കൂൾ കലോത്സവം കംലാതി 2k24''' ==
== '''2024-25 വർഷത്തെ സ്കൂൾ കലോത്സവം കംലാതി 2k24''' ==
[[പ്രമാണം:19009-SCHOOL KALOLSAVAM 2024 INAUGURATION- PRINCIPAL.jpg|ലഘുചിത്രം|359x359ബിന്ദു|SCHOOL KALOLSAVAM 2024 I- PRINCIPAL]]
[[പ്രമാണം:19009-SCHOOL KALOLSAVAM 2024 INAUGURATION- PRINCIPAL.jpg|ലഘുചിത്രം|359x359ബിന്ദു|SCHOOL KALOLSAVAM 2024 I- PRINCIPAL]]
2024-25 വർഷത്തെ സ്കൂൾ കലോത്സവം കം ലാതി 2k24 ഒക്ടോബർ 16, 17 തിയ്യതികളിലായി നടന്നു. നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പി മുനീർ മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു  . പ്രശസ്ത ഗായിക ഫാസിലാ ബാനു മുഖ്യാതിഥിയായിരുന്നു. രണ്ടു ദിവസങ്ങളിലായി വിവിധ ഇനങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു . പി മുനിർമാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ,  ടി പി അബ്ദുൽ റഷിദ് മാസ്റ്റർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
2024-25 വർഷത്തെ സ്കൂൾ കലോത്സവം കം ലാതി 2k24 ഒക്ടോബർ 16, 17 തിയ്യതികളിലായി നടന്നു. നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പി മുനീർ മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു  . പ്രശസ്ത ഗായിക ഫാസിലാ ബാനു മുഖ്യാതിഥിയായിരുന്നു. രണ്ടു ദിവസങ്ങളിലായി വിവിധ ഇനങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു . പി മുനിർമാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ,  ടി പി അബ്ദുൽ റഷിദ് മാസ്റ്റർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 521: വരി 522:
|[[പ്രമാണം:19009- AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS.jpg|ലഘുചിത്രം|420x420ബിന്ദു|AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS]]
|[[പ്രമാണം:19009- AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS.jpg|ലഘുചിത്രം|420x420ബിന്ദു|AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS]]
|}
|}
== കലോത്സവത്തിൻെറ ഡോക്യുമെൻ്റേഷൻ നടത്താൻ ലിറ്റിൽ കൈറ്റ്സ് ==
സ്കൂൾ കലോത്സവത്തിലെ പ്രധാന പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ക്യാമറയിൽ പകർത്തി. കൈറ്റ് അധ്യാപകരായ കെ ഷംസുദീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:19009-school kalolsavam video graphy-little lites team.jpg|ലഘുചിത്രം|school kalolsavam  video graphy-little lites team]]