"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 761: വരി 761:




ആരെയും മയക്കുന്ന വശ്യ ഭംഗിയോടെ ചുവടുകൾ വെച്ച് നാഗവല്ലി എന്ന തമിഴത്തി നിറഞ്ഞാടിയ അകത്തളം രാമനാഥനെ ഒരു നോക്കു കാണാനായി പതിവായി അവളെത്തിയ തെക്കിനി ഒടുവിൽ കാരണവരെ കൊല്ലാൻ കണ്ണിൽ പറക്കുന്ന ദൈവമായി അവരുടെ ആത്മാവ് അലഞ്ഞ ഇടനാഴികൾ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കൊപ്പം മലയാളികൾ മനസ്സിലേറ്റിയ ആ തറവാട്ട് വീട് നട്ടുച്ചയുടെ ചൂടിലും കുളിർമഴയിലും കോച്ചിനെ തണുപ്പിലും ഒന്നും ഒരു നിറവ്യത്യാസം പോലും ഇല്ലാതെ കൂടുതൽ മനോഹരമായി ഇന്നും നിൽക്കുകയാണ്. ഇവിടെ നമ്മുടെ കൊച്ചിയിൽ


കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം ആയിരുന്നു തൃപ്പൂണിത്തറ ഹിൽപാലസിലേക്ക് കുട്ടികളെയും കൊണ്ട് ഒരു യാത്ര നടത്തി ഡിസംബർ 21നായിരുന്നു ഈ യാത്ര. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ആയിരുന്നു ഇത് 45 ഓളം കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു മ്യൂസിയ സന്ദർശനം സന്ദർശനത്തിനുശേഷം മറൈൻഡ്രൈവിലെ ബോട്ടി യാത്രയും വളരെ രസകരമായിരുന്നു കുട്ടികൾ ഏറെ ആസ്വദിച്ച ഒരു വിനോദ യാത്രയായിരുന്നു ഇത്


[[പ്രമാണം:38098 tour1.jpeg|ലഘുചിത്രം|Thrippoonithara Hill Palace]]
 
[[പ്രമാണം:38098 tour.jpeg|ലഘുചിത്രം|boating]]
<gallery mode="packed-hover" widths="200" heights="200">
[[പ്രമാണം:38098 tour2.jpeg|ലഘുചിത്രം]]
പ്രമാണം:38098 tour1.jpeg|alt=
പ്രമാണം:38098 tour.jpeg|alt=
പ്രമാണം:38098 metro.jpeg|alt=
പ്രമാണം:38098 tour2.jpeg|alt=
</gallery>