"എസ് കെ വി എൽ പി സ്കൂൾ എരുവ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി    
|പ്രധാന അദ്ധ്യാപിക=സോണി സോമരാജൻ    
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്  
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്  

18:51, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി എൽ പി സ്കൂൾ എരുവ ഈസ്റ്റ്
വിലാസം
എരുവ കിഴക്ക്

എരുവ കിഴക്ക്
,
എരുവ പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽskvlpspuliyara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36448 (സമേതം)
യുഡൈസ് കോഡ്32110600806
വിക്കിഡാറ്റQ87479376
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണി സോമരാജൻ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
19-12-202436448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ആലപ്പുഴ ജില്ലയിൽ പത്തിയൂർ പഞ്ചായത്തിൻറെ പരിധിയിൽ പെട്ട സ്കൂളാണ് ശ്രീകൃഷ്ണവിലാസം എൽ.പി. സ്കൂൾ. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന എരുവ പ്രദേശത്തിന്റെ സമഗ വികസനം മുന്നിൽ കണ്ട് കൊണ്ട് അധ്യാപകൻ കൂടിയായിരുന്ന ശ്രീമാൻ കൃഷ്ണപിള്ള സാർ 1964 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിന്റെ പ്രത്യേകതയാണ്. നല്ല ക്ലാസ്സ് മുറികളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുടിവെള്ള പ്ലാന്റ്, ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടെപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ്. കലാ കായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് സ്പോർട്സ് രംഗത്ത് അതുല്യ പ്രതിഭകളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം, ദിനാചരണങ്ങൾ എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് വർഷം ഫോട്ടോ
1 ശ്രീമതി ശാന്തമ്മ 1964-65
2 ശ്രീ വിശ്വനാഥ കുറുപ്പ് 1965-90
3 ശ്രീമതി. മോഹിനിയമ്മ 1990-92
4 ശ്രീമതി.ഉമയമ്മപ്പിള്ള 1992-96
5 ശ്രീ സഹദേവൻ കെ 1996-97
6 ശ്രീമതി. ഈശ്വരിയമ്മ 1997
7 ശ്രീമതി.പുഷ്പവല്ലിക്കുഞ്ഞമ്മ 1997-98
8 ശ്രീമതി.രോഹിണിക്കുട്ടിയമ്മ 1998-99
9 ശ്രീമതി. സരളാ കുമാരി . എസ് 1999-2000
10 ശ്രീമതി.പ്രസന്നകുമാരി 2000-2024

നേട്ടങ്ങൾ

ശ്രീകൃഷ്ണവിലാസം എൽ.പി സ്കൂളിന് എൽ.എസ്.എസ് പരീക്ഷയിൽ തുടർച്ചയായി വിജയം നേടാൻ കഴിയുന്നുണ്ട്. സ്പോർട്സ് രംഗത്ത് അസൂയാവഹമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നു.
സർട്ടിഫിക്കറ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഹരി വാസുദേവ് (ശാസ്ത്രജ്ഞൻ)

സുഭാഷ് (ജില്ലാ ജഡ്ജി )

സന്തോഷ് (ഐ.എസ് ആർ ഒ ശാസ്ത്രജ്ഞൻ)

ശ്രീദേവി (പി.എസ്.. സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.
  • എസ് കെ വി ഹൈസ്കൂളിനോട് ചേർന്ന്
Map