"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:21, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2024→അറബി ദിനാഘോഷം
വരി 726: | വരി 726: | ||
41409 world arabic day9.jpg|പോസ്റ്റർ | 41409 world arabic day9.jpg|പോസ്റ്റർ | ||
</gallery> | </gallery> | ||
==ക്രിസ്തുമസ് ആഘോഷം== | |||
ക്രിസ്തുമസ് ആഘോഷ പരിപാടികൾ വാർഡ് കൗൺസിലർ ഡാഡു കോടിയിൽ സ്കൂൾ ലീഡർ അധിരജ് സന്ദീപിന് കേക്ക് നൽകി തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ കണ്ണൻ ക്രിസ്തുമസ് സന്ദേശം നൽകി. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് സംസാരിച്ചു. കുട്ടികളുടെ നൃത്തവും വിവിധ കലാ പരിപാടികളും നടന്നു. തിങ്കളാഴ്ച സ്റ്റാഫ് കൗൺസിൽ, പിറ്റിഎ, ഉച്ച ഭക്ഷണ കമ്മിറ്റിയുമായി ചേർന്ന് ഫ്രൈഡ് റൈസ്, ചിക്കൻ കറി, സലാഡ് എന്നിവ കുട്ടികൾക്കായി ക്രിസ്തുമസ് ഫീസ്റ്റൊരുയൊരുക്കിയിരുന്നു. |