"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
Kerala cultural department Fellowship artist, Talent World Record winner, ideal teacher award for students development society എന്നീ ബഹുമതികൾക്ക് അർഹയായ ശ്രീമതി. കവിതാറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ എന്നിവർ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ആലാപന ചാതുരിയും ചടുല നൃത്തച്ചുവടുകളും വാദ്യ ഘോഷാരവങ്ങളും രണ്ടുദിവസത്തെ കലോത്സവ വേദിയെസജീവമാക്കി തീർത്തു. | Kerala cultural department Fellowship artist, Talent World Record winner, ideal teacher award for students development society എന്നീ ബഹുമതികൾക്ക് അർഹയായ ശ്രീമതി. കവിതാറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ എന്നിവർ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ആലാപന ചാതുരിയും ചടുല നൃത്തച്ചുവടുകളും വാദ്യ ഘോഷാരവങ്ങളും രണ്ടുദിവസത്തെ കലോത്സവ വേദിയെസജീവമാക്കി തീർത്തു. | ||
എൽ പി,യു പി,എച്ച് എസ് വിഭാഗം കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗ വാസനകളെ പ്രകടിപ്പിക്കാനുo പരിപോഷിപ്പിക്കാനുമുള്ള വേദി കൂടിയായി മാറി സർഗ്ഗോദയം കലോത്സവം. | എൽ പി,യു പി,എച്ച് എസ് വിഭാഗം കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗ വാസനകളെ പ്രകടിപ്പിക്കാനുo പരിപോഷിപ്പിക്കാനുമുള്ള വേദി കൂടിയായി മാറി സർഗ്ഗോദയം കലോത്സവം.<gallery> | ||
പ്രമാണം:43073 kal.jpg|alt= | |||
</gallery> | |||
== Creative Corner സംസ്ഥാനതല ഉദ്ഘാടനം(15/10/24) == | == Creative Corner സംസ്ഥാനതല ഉദ്ഘാടനം(15/10/24) == | ||