"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 174: | വരി 174: | ||
|വൈഷ്ണവി ബി | |വൈഷ്ണവി ബി | ||
|} | |} | ||
== സ്കൂൾ ക്യാമ്പ് (ഫേസ് - 1) == | |||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 1.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 2.jpg|ലഘുചിത്രം|287x287ബിന്ദു]] | |||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 3.jpg|ലഘുചിത്രം|277x277ബിന്ദു]] | |||
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1, 2025 മെയ് മാസം 28ന് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്നത് എസ് കെ വി ഗവണ്മെന്റ് സ്കൂൾ നീണ്ടൂരിലെ LK മിസ്ട്രസ് ആയി പ്രവർത്തിക്കുന്ന ശ്രീമതി അനീസ സീനത്ത് ടീച്ചർ ആണ്. റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് മുതലായ ക്യാമ്പ് പ്രവത്തനങ്ങളിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണവും മറ്റു ക്രമീകരണങ്ങളും ചെയ്തു കൈറ്റ് മിസ്ട്രെസ്സ്മാരായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യം വഹിച്ചു. | |||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 4.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]] | |||