"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | === വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | ||
സ്കൂളിൽ സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | സ്കൂളിൽ സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | ||
=== വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | |||
=== ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === | |||
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല തുടങ്ങിയവർ നേതൃത്വം നൽകി. | |||
=== സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി === | |||
ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു. | |||
=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ === | |||
സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു. | |||
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തുന്ന കഥാരചനാ മത്സരം. === | |||
ഡിസംബർ 3 ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് LP /UP വിദ്യാർത്ഥികൾക്കായി ചിത്രരചന (വാട്ടർ കളർ ) സ്ക്കൂളിൽ വച്ച് നടന്നു. | |||
=== സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു === | === സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു === | ||