"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ജൂനിയർ റെഡ് ക്രോസ്/2024-25 (മൂലരൂപം കാണുക)
09:35, 26 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}}കുട്ടികളിൽ സേവനമനോഭാവം ,സ്നേഹം, ദയ ഇവയൊക്കെയുള്ളമാതൃക വിദ്യാർത്ഥികൾ ആ കാൻ പ്രാപ്തരാക്കുന്ന കേഡറ്റ് സ് ഗ്രൂപ്പാണ് ജെ ആർ സി . | {{Yearframe/Pages}} | ||
[[പ്രമാണം:47017 JRC Placard making.jpg|ലഘുചിത്രം|പ്ലക്കാർഡ് നിർമ്മാണം ]] | |||
കുട്ടികളിൽ സേവനമനോഭാവം ,സ്നേഹം, ദയ ഇവയൊക്കെയുള്ളമാതൃക വിദ്യാർത്ഥികൾ ആ കാൻ പ്രാപ്തരാക്കുന്ന കേഡറ്റ് സ് ഗ്രൂപ്പാണ് ജെ ആർ സി . | |||
ജൂൺ 1-പ്രവേശനോത്സവം : - 9 10 ക്ലാസുകളിൽ പഠിക്കുന്ന ജെ ആർ സി കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു , ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്കൂളിലും വീടുകളിലും തൈകൾ നട്ട് മാതൃകയായി .ജൂൺ 19ന് ചേർന്ന മീറ്റിങ്ങിൽ എക്സാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .എല്ലാ ബുധനാഴ്ചയും ജെ ആർ സി യൂണിഫോം ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുന്നു. സ്കൂളിന്റെ ഏത് പരിപാടിയിലും ജെആർസി കേഡറ്റുകളുടെ സാന്നിധ്യം സജീവമാണ് . സ്കാർപ്പിങ് സെറിമണി അസംബ്ലിയിൽ വച്ച് നടത്തി. സെപ്റ്റംബർ 5-അധ്യാപക ദിനത്തിൽ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. റാലിയിലും കുട്ടികളുടെ പങ്കാളിത്തം സജീവമായിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പച്ചക്കറിത്തോട്ടം വൃത്തിയാക്കുക, വളം ഇടുക ,ഇതിനെല്ലാം മുൻപന്തിയിൽ ജെ ആർ സി കേഡറ്റുകൾ ഉണ്ടായിരുന്നു.സ്കൂളും 1 പരിസരവും വൃത്തിയാക്കുന്ന കാര്യത്തിൽ ജാഗ്രതയോടെ കുട്ടികൾ പങ്കെടുക്കുന്നു. | |||
ജൂൺ 1-പ്രവേശനോത്സവം : - 9 ,10 ക്ലാസുകളിൽ പഠിക്കുന്ന ജെ ആർ സി കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു , ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്കൂളിലും വീടുകളിലും തൈകൾ നട്ട് മാതൃകയായി .ജൂൺ 19ന് ചേർന്ന മീറ്റിങ്ങിൽ എക്സാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .എല്ലാ ബുധനാഴ്ചയും ജെ ആർ സി യൂണിഫോം ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുന്നു. സ്കൂളിന്റെ ഏത് പരിപാടിയിലും ജെആർസി കേഡറ്റുകളുടെ സാന്നിധ്യം സജീവമാണ് . സ്കാർപ്പിങ് സെറിമണി അസംബ്ലിയിൽ വച്ച് നടത്തി. സെപ്റ്റംബർ 5-അധ്യാപക ദിനത്തിൽ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. റാലിയിലും കുട്ടികളുടെ പങ്കാളിത്തം സജീവമായിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പച്ചക്കറിത്തോട്ടം വൃത്തിയാക്കുക, വളം ഇടുക ,ഇതിനെല്ലാം മുൻപന്തിയിൽ ജെ ആർ സി കേഡറ്റുകൾ ഉണ്ടായിരുന്നു.സ്കൂളും 1 പരിസരവും വൃത്തിയാക്കുന്ന കാര്യത്തിൽ ജാഗ്രതയോടെ കുട്ടികൾ പങ്കെടുക്കുന്നു. | |||
[[പ്രമാണം:47017 JRC Quiz Competition winners.jpg|ലഘുചിത്രം|J R C Quiz Competition winners]] | [[പ്രമാണം:47017 JRC Quiz Competition winners.jpg|ലഘുചിത്രം|J R C Quiz Competition winners]] |