"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 229: വരി 229:
[[പ്രമാണം:Nmms model exam.jpg|ലഘുചിത്രം|158x158ബിന്ദു]]

30/11/2024(ശനിയാഴ്ച ) ന് Govt. H. S.S. തോന്നയ്ക്കലിൽ NMMS Model Exam നടന്നു. 9/12/2024 ന് നടക്കുന്ന എൻ എം എം എസ് പരീക്ഷയിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാനാണ് മോഡൽ എക്സാം നടത്തിയത്. 90 ചോദ്യങ്ങൾ അടങ്ങുന്ന Mental Ability Test(MAT),90 ചോദ്യങ്ങൾ അടങ്ങുന്ന Scholastic Ability Test(SAT) എന്നീ 2 ചോദ്യപേപ്പറുകൾ ഒന്നരമണിക്കൂർ വിധം സമയക്രമത്തിലാണ് നടത്തിയത്. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്ക്‌ OMR ഷീറ്റിൽ ആണ് കുട്ടികൾ ഉത്തരങ്ങൾ അടയാളപ്പെടുത്തിയത്. മൂന്ന് ക്ലാസ് മുറികളിലായി 81 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ ആയിരുന്നു പരീക്ഷ. പരീക്ഷയിൽ NMMS പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി.

'''ഹാട്രിക് വിജയവുമായി ഋതുപർണ.'''
ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഋതുപർണ.പി.എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള യോഗ്യത നേടിയത്
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617812" എന്ന താളിൽനിന്ന് ശേഖരിച്ചത്