"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:27, 28 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
ചെമ്മനാട്: 2024 അധ്യയനവർഷത്തിലെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 13ന് വളരെ ഗംഭീരമായി നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ ബെന്നി മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ,സുന്ദരിക്ക് പൊട്ടുതുടൽ എന്നീ മത്സരങ്ങൾ നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടുകൂടി ഓണസദ്യ ഒരുക്കി. | ചെമ്മനാട്: 2024 അധ്യയനവർഷത്തിലെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 13ന് വളരെ ഗംഭീരമായി നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ ബെന്നി മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ,സുന്ദരിക്ക് പൊട്ടുതുടൽ എന്നീ മത്സരങ്ങൾ നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടുകൂടി ഓണസദ്യ ഒരുക്കി. | ||
== '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == | == '''''മാലിന്യം മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ''''' == | ||
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ഹരിത സഭ 2024 25 സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു .ഹെഡ് മാസ്റ്റർ പിടി ബെന്നിസർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിനെ ഹരിത വിദ്യാലയമായി മാറ്റുന്നതിന് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ആറുമാസം കൂടുമ്പോൾ ചേരുന്ന സ്കൂൾ പാർലമെന്റിൽ ശുചിത്വം ,മാലിന്യ സംസ്കരണം എന്നിവയും ഹരിത സഭ ചർച്ചയുടെപ്രധാന ഭാഗമായിരുന്നു | |||
=== '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' === | |||