"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26253 (സംവാദം | സംഭാവനകൾ)
26253 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
=== കുട്ടിനെഹ്റുവും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും റാലിയിൽപങ്കെടുത്തു. റാലി കഴിഞ്ഞെത്തിയ കുട്ടികളെ നാരങ്ങാവെള്ളം നൽകിഅധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചു.തുടർന്ന് ശിശുദിന സമ്മേളനം നടന്നു. ===

[[പ്രമാണം:26253 ch24 (4).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253 ch24 (4).jpg|നടുവിൽ|ലഘുചിത്രം]]
=== ഫുഡ് ഫെസ്റ്റ്                                                                                                                      നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വർദ്ധിപ്പിക്കുക വൈവിധ്യങ്ങളായ തനത് വിഭവങ്ങൾപരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ്  നടത്തി.രുചിവൈവിധ്യങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള കുട്ടികളുടെ ഈ ദിനം ഏറെആസ്വാദ്യകരമായിരുന്നു. പലതരത്തിലുള്ള നാലുമണി പലഹാരങ്ങൾകേരളത്തിൻറെ പല നാടുകളിലെ പല വിഭവങ്ങൾ ചെറുധന്യങ്ങൾഉപയോഗിച്ചുള്ള വിഭവങ്ങൾ പലതരം പാനീയങ്ങൾ പായസങ്ങൾ നാലുമണിവിഭവങ്ങൾ പ്രധാന ഭക്ഷണങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ പലതരംഭക്ഷണങ്ങൾ കുട്ടികളെ വിജ്ഞാനത്തിന്റെയും ആസ്വാദനത്തിന്റെയുംഅറിവിന്റെയും പുതിയ പുതിയ അധ്യായങ്ങൾ അറിയിച്ചു പഠിപ്പിച്ചു ===