"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

=== ''' ''പ്രവേശനോത്സവം - 2024'' ''' ===

=== ''പ്രവേശനോത്സവം - 2024'' ===

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചും, നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ ഒരുക്കിയും പ്രവേശനോത്സവം വർണ്ണാഭമാക്കി. പ്രവേശനോത്സവഗാനത്തിനൊപ്പം കുട്ടികൾ താളം പിടിച്ച് നൃത്തം ചെയ്തത് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു. കുട്ടികളുടെ ഓർമ്മയിൽ നിന്നും മായാത്ത, മറയാത്ത ഒരു അനുഭവമാക്കി പ്രവേശനോത്സവത്തെ മാറ്റുവാൻ സ്കൂളിന് കഴിഞ്ഞു  ===

വരി 17: വരി 17:

== '''''* സ്വാതന്ത്ര്യകീർത്തി *''''' ==
=== ''* സ്വാതന്ത്ര്യകീർത്തി *'' ===

വരി 33: വരി 33:
ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്‍തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്‍നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുളള ഒരന്വേഷണം. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ‍്ചകളില‍ും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു.

2023-24 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ച ഏഴാംക്ലാസ് വിദ്യാർത്ഥികളുൾപ്പെടുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2024-25 അധ്യയന വർഷത്തിലെ സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവമായ പിന്തുണ നൽകി.
2023-24 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ച ഏഴാംക്ലാസ് വിദ്യാർത്ഥികളുൾപ്പെടുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്ത|നങ്ങൾ മുന്നോട്ടുപോയത്. 2024-25 അധ്യയന വർഷത്തിലെ സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവമായ പിന്തുണ നൽകി.

പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ  വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച്  കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്.

വരി 96: വരി 96:

=== '''''സ്വാതന്ത്ര്യ ദിനാഘോഷം''''' ===
=== '''''സ്വാതന്ത്ര്യ ദിനാഘോഷം''''' ===
'''''[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) സ്വാതന്ത്ര്യ ദിനത്തെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ..]'''''
'''''[https://ml.w|ikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) സ്വാതന്ത്ര്യ ദിനത്തെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ..]'''''