"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
വരി 180: വരി 180:
പ്രമാണം:44003 ARTS 6.jpg|alt=
പ്രമാണം:44003 ARTS 6.jpg|alt=
</gallery>
</gallery>
== '''സ്കൂൾ ശാസ്ത്രോത്സവം 2024''' ==
30.08.2024 ന് വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്  യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ തയ്യാറാക്കിയ  ഉൽപ്പന്നങ്ങൾ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം  പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു