"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 30: വരി 30:
സംസ്ഥാന കായികമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എൽ.എം.സി.സി. ഹൈസ്കൂളും ഉള്ളതിനാൽ കുട്ടികളുടെ താമസൗകര്യത്തിന് ഉള്ള മുന്നൊരുക്കഭാഗമായി കൊച്ചി കോർപ്പറേഷൻ മുഖാന്തിരം വിവിധ ദിവസങ്ങളിലായി ഹെൽത്ത് ഓഫീസറുമാരുടെ നേതൃത്വത്തിലും, കൊച്ചി കോർപ്പറേഷൻ തൊഴിലാളികളുടെ സഹായത്താലും സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുകയുണ്ടായി.  സ്കൂൾ ഗ്രൗണ്ടിലുള്ള പുൽ വെട്ടിതെളിച്ചു.  കൊതുക് കീടനാശിനി മരുന്നുകൾ സ്പ്രേ ചെയ്യുകയും, വൈകുന്നേരങ്ങളിൽ ഫോഗ് ചെയ്യുകയും ചെയ്തു.  കൂടാതെ നവംബർ മൂന്നാംതിയതി മുതൽ കുട്ടികൾ താമസിച്ച ദിവസങ്ങളിലൊക്കെ ശുചിമുറികൾ വൃത്തിയാക്കുന്നതിന് തൊഴിലാളികൾ വരുകയും ചെയ്തു.

<gallery>
<gallery>
26036_കായിക മേള_ പരിസരശുചീകരണം 2.jpg|ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ശുചീകരണം
പ്രമാണം:26036_കായിക മേള_ പരിസരശുചീകരണം.jpg|കായികമേള  അക്വമഡേഷൻ ശുചീകരണം പ്രവർത്തനം
26036_കായിക മേള_ പരിസരശുചീകരണം 3.jpg|പുറമേയുള്ള പുല്ല് വെട്ടിതെളിക്കുന്നു
26036_കായിക മേള_ പരിസരശുചീകരണം 4.jpg|സ്കൂൾ അനധ്യാപകരുടെ നേതൃത്വത്തിൽ ശുചീകരണം
26036_കായിക മേള_ പരിസരശുചീകരണം 5.jpg|ദിവസവും വരുന്ന കോർപ്പറേഷൻ ശുചിമുറി ശുചീകരണം

</gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614804" എന്ന താളിൽനിന്ന് ശേഖരിച്ചത്