"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 269: | വരി 269: | ||
[[പ്രമാണം:19862 harithabala sabha.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 harithabala sabha.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:19862 balasabha.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19862 | |||
== മെഗാതുണിസഞ്ചി നിർമ്മാണവുമായി CAKMGMUPSചേറൂർ == | |||
==== ചേറൂർ : CAKMGMUP സ്കൂൾ സമ്പൂർണ്ണഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുന്നതിനും ==== | |||
==== പി.ടിഎയുടെ സഹകരണ ത്തോടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ തുണികൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിച്ചു കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ജില്ലകളിലെ പൊതു സമൂഹത്തിലേക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടമായി 𝟯𝟯𝟴 തുണി സഞ്ചികളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത് .500 തുണി സഞ്ചികൾ നിർമ്മിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹത്തിൻ്റെ വിത്ത് പാകി കൊണ്ട് Seed & NGC കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തപ്പെട്ടത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന,എസ് ആർ ജി കൺവീനറും, സീഡ് കോഡിനേറ്ററുമായ ശ്രീ വിജേഷ് , പ്രത്യുഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ==== | |||
[[പ്രമാണം:19862.LOVE PLASTIC.jpg|നടുവിൽ|ലഘുചിത്രം]] | |||