ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
45,654
തിരുത്തലുകൾ
വരി 8: | വരി 8: | ||
== സംസ്ഥാന കായിക മേള'24 == | == സംസ്ഥാന കായിക മേള'24 == | ||
സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു. | സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു. | ||
കായികമേളയോടനുബന്ധിച്ച് എല്ലാ അക്വമഡേഷൻ സെന്ററിലേക്കും തയ്യാറാക്കിയ സ്കൂളിന്റെ പേരുള്ള പോസറ്റർ എറണാകുളം ക്ലസ്റ്റർ കോർഡിനേറ്റേഴ്സായ ശ്രീമതി സിനിയും, ശ്രീമതി ജയശ്രീയും കൂടി എൽ.എം.സി.സി. ഹൈസ്കൂളിൽ കൊണ്ടുതന്നു. ഹെഡ്മിസ്ട്രസ്സ് , സ്കൂൾ കോഡിനേറ്റർ ശ്രീമതി ആൻസി സോജ, ശ്രീമതി ബീനാ സോസാ എന്നിവർ ചേർന്നു ഏറ്റുവാങ്ങി. | |||
മേളയോടനുബന്ധിച്ച് സ്കൂളിനായി ലഭിച്ച പോലീസ് സേവനം. രാത്രിയിലും പകലും സ്കൂളിൽ സേവനനിരതരായി എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലുള്ള CPO Sri.ANTONY, PRASANTH എന്നിവർ. | മേളയോടനുബന്ധിച്ച് സ്കൂളിനായി ലഭിച്ച പോലീസ് സേവനം. രാത്രിയിലും പകലും സ്കൂളിൽ സേവനനിരതരായി എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലുള്ള CPO Sri.ANTONY, PRASANTH എന്നിവർ. | ||
പ്രമാണം:26036_കായിക മേള_ കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നു.jpg|കായിക മേളതാരങ്ങളെ സ്വാഗതം ചെയ്യുന്നു | |||
കായിക മേളയിൽ മത്സരത്തിനായി എത്തിയ കണ്ണൂർ, വയനാട് ജില്ലയിലെ 84 വിദ്യാർത്ഥികളെയും, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂളിൽ ഏറെ സന്തോഷത്തോടും, സ്നേഹത്തോടും സ്വാഗതം ചെയ്തു. അധ്യാപകരും, അനധ്യാപകരും ഒരുപോലെ രാപകൽ കുട്ടികളുടെ ആവശ്യങ്ങൾക്കും സംരക്ഷണത്തിനുമായി സ്കൂളിൽ മൂന്നു ഷിഫ്റ്റ് ഡ്യൂട്ടിയിൽ വരുകയും ട്രാൻസ്പോർട്ടേഷൻ, ക്ലാസ്സ് റൂം, രെജിസ്റ്റർ, ടോയലറ്റ്, വേയ്സ്റ്റ് മാനാജ് മെന്റ്, ബെഡ്കോഫി, വാട്ടർമോട്ടർ എന്നി ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു. | കായിക മേളയിൽ മത്സരത്തിനായി എത്തിയ കണ്ണൂർ, വയനാട് ജില്ലയിലെ 84 വിദ്യാർത്ഥികളെയും, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂളിൽ ഏറെ സന്തോഷത്തോടും, സ്നേഹത്തോടും സ്വാഗതം ചെയ്തു. അധ്യാപകരും, അനധ്യാപകരും ഒരുപോലെ രാപകൽ കുട്ടികളുടെ ആവശ്യങ്ങൾക്കും സംരക്ഷണത്തിനുമായി സ്കൂളിൽ മൂന്നു ഷിഫ്റ്റ് ഡ്യൂട്ടിയിൽ വരുകയും ട്രാൻസ്പോർട്ടേഷൻ, ക്ലാസ്സ് റൂം, രെജിസ്റ്റർ, ടോയലറ്റ്, വേയ്സ്റ്റ് മാനാജ് മെന്റ്, ബെഡ്കോഫി, വാട്ടർമോട്ടർ എന്നി ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:Thakkudu-kayikolsavam2024.png|കായികമേള തക്കുടു ലോഗോ | |||
പ്രമാണം:26036_കായികമേള_ഉദ്ഘാടന വേദി.jpg|കായികമേള ഉദ്ഘാടന വേദി | |||
പ്രമാണം:26036_കായിക മേള_ പോസ്റ്റർ കൈമാറ്റം.jpg|കായിക മേളയുടെ പോസ്റ്റർ കൈമാറ്റം | |||
പ്രമാണം:26036_കായിക മേള_ പോലീസ് സഹായം.jpg|കായിക മേളയുടെ സംരക്ഷകർ | |||
</gallery> | |||
== സംസ്ഥാന കായിക മേളയിലെ പുലികളി == | == സംസ്ഥാന കായിക മേളയിലെ പുലികളി == |
തിരുത്തലുകൾ