"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ലോക വയോജന ദിനം |
matter added |
||
| വരി 146: | വരി 146: | ||
[[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഇരിക്കൂർ ഉപജില്ലാ കലോത്സവം -11-11-24 to14-11-2024 == | |||
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 50 ഇന ങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ തന്നെ കഥാരചന, കവിതാരചന പെൻസിൽ ഡ്രോയിങ്, ഒപ്പന തിരുവാതിര പണിയ നൃത്തം, എന്നിവയിൽ ഒന്നാം സ്ഥാനം മേഖലയുടെ നേടി കുട്ടികൾ ജില്ലയിലേക്ക് മത്സരിക്കാൻ അവസരം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു, ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പേരി നിർമ്മല ഹൈസ്കൂൾ നേടിയെടുത്തു. | |||
[[പ്രമാണം:13068-kalolsavam.jpg|നടുവിൽ|ലഘുചിത്രം]] | |||