"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
No edit summary
13068 (സംവാദം | സംഭാവനകൾ)
(ചെ.) matter
വരി 68: വരി 68:

== ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരം ==

== ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരം ==
ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരത്തിൽ ചെമ്പേരി നിർമല എച്ച്എസ്എസ് വിദ്യാർത്ഥികൾ  ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്  ആയി. വിജയികളെ അസംബ്ലിയിൽ അഭിനന്ദിച്ചു.[[പ്രമാണം:13068-cricket.jpg|ലഘുചിത്രം|നടുവിൽ]]
ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരത്തിൽ ചെമ്പേരി നിർമല എച്ച്എസ്എസ് വിദ്യാർത്ഥികൾ  ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്  ആയി. വിജയികളെ അസംബ്ലിയിൽ അഭിനന്ദിച്ചു.[[പ്രമാണം:13068-cricket.jpg|ലഘുചിത്രം|നടുവിൽ]]

വരി 91: വരി 80:
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]]
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]]
== ലോക വയോജന ദിനം ==
ഒക്ടോബർ 1 ലോകവയോജന ദിനമായി ആഘോഷിച്ചു. വിവിധ സംഘടനകളിൽ പെട്ട കുട്ടികൾ വീടുകളിലും അടുത്ത വീടുകളിലും ഉള്ള പ്രായമായവരെ സന്ദർശിക്കുകയും അവർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വയോജന ദിനത്തിന്റെ എല്ലാ ആശംസകളും പ്രിയപ്പെട്ടവർക്ക് നേരുകയും ചെയ്തു
== അനുപ്രിയ ടീച്ചർക്ക് ട്രാൻസ്ഫർ ==
ഈ വർഷം ആദ്യം മുതൽ ഹിന്ദി അധ്യാപികയായിരുന്ന പ്രിയപ്പെട്ട അനുപ്രിയ ടീച്ചർ സ്ഥലംമാറ്റം നേടി പുലിക്കുരുമ്പ സ്കൂളിലേക്ക് പോയി. പകരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളിലെ സിനി ടീച്ചർ പുതിയ ഹിന്ദി അധ്യാപികയായി ചുമതലയേറ്റു. ടീച്ചർക്ക് എല്ലാവിധ ആശംസകളും
== ഹാൻഡ് ബോൾ മത്സരം ==
നെല്ലിക്കുറ്റി  സെന്റ്. അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ല ഹാൻഡ് ബോൾ മത്സരത്തിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ ചെമ്പേരി നിർമല സ്കൂൾ കുട്ടികൾ വിജയികളായി സ്കൂൾ അസംബ്ലിയിൽ വച്ച്  വിജയികളെ അഭിനന്ദിച്ചു
== ജില്ലാ ഹാൻഡ്‌ബോൾ മത്സരം ==
ഒക്ടോബർ രണ്ടിന് കണ്ണൂരിൽ വച്ച് നടന്ന ജില്ല ഹാൻഡ് ബോൾ മത്സരത്തിൽ  നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി  അമൽ സുനി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അമൽ സുനിക്ക് അഭിനന്ദനങ്ങൾ