"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 56: | വരി 56: | ||
== ഇരിക്കൂർ ഉപജില്ല വോളിബോൾ മത്സരം == | == ഇരിക്കൂർ ഉപജില്ല വോളിബോൾ മത്സരം == | ||
ഈ വർഷത്തെ ഉപജില്ലാ വോളിബോൾ മത്സരം നിർമ്മല ഹൈസ്കൂൾ ബോളിബോൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. അമൽ ചെമ്പകശ്ശേരിമത്സരം ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും, നല്ല ഒരു മത്സരം തന്നെ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിന്നേഴ്സ് ആയി നിർമ്മല സ്കൂൾ വോളിബോളിൽ തേരോട്ടം നടത്തി. ബെസ്റ്റ് പ്ലെയേഴ്സ് ആയി സബ് ജൂനിയർ വിഭാഗത്തിൽ അമൽ സുനി, ജൂനിയർ വിഭാഗത്തിൽ ജിത്ത് ആന്റണി ജോമി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രിൻസിപ്പൽ സജീവ് സർ, ഹെഡ്മാസ്റ്റർ, ജോർജ് സർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരും, ഓഫീസ് അറ്റൻഡേർസും മത്സരത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു | ഈ വർഷത്തെ ഉപജില്ലാ വോളിബോൾ മത്സരം നിർമ്മല ഹൈസ്കൂൾ ബോളിബോൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. അമൽ ചെമ്പകശ്ശേരിമത്സരം ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും, നല്ല ഒരു മത്സരം തന്നെ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിന്നേഴ്സ് ആയി നിർമ്മല സ്കൂൾ വോളിബോളിൽ തേരോട്ടം നടത്തി. ബെസ്റ്റ് പ്ലെയേഴ്സ് ആയി സബ് ജൂനിയർ വിഭാഗത്തിൽ അമൽ സുനി, ജൂനിയർ വിഭാഗത്തിൽ ജിത്ത് ആന്റണി ജോമി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രിൻസിപ്പൽ സജീവ് സർ, ഹെഡ്മാസ്റ്റർ, ജോർജ് സർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരും, ഓഫീസ് അറ്റൻഡേർസും മത്സരത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു | ||
[[പ്രമാണം:13068-volleyball sub juniors.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:13068-volleyball sub juniors.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:13068-volleyball juniors.jpg|ലഘുചിത്രം]] | [[പ്രമാണം:13068-volleyball juniors.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13068-cricket.jpg|ലഘുചിത്രം]] | |||
ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരത്തിൽ ചെമ്പേരി നിർമല എച്ച്എസ്എസ് വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആയി. വിജയികളെ അസംബ്ലിയിൽ അഭിനന്ദിച്ചു. | |||