"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 166: | വരി 166: | ||
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' === | === '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' === | ||
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു. | മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു. | ||
[[പ്രമാണം:35028 Haritha sabha 1.jpeg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു|35028_Haritha Sabha]] | |||