"സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:12, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർതിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 385: | വരി 385: | ||
അക്കാദമിക മികവിനൊപ്പം കലാരംഗത്തും മുന്നേറാനുള്ള ആത്മവിശ്വാസമാണ് ഈ അംഗീകാരം. നിങ്ങളുടെ അസാന്നിധ്യത്തിൽ ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീമതി: കവിതാ ജോൺ ടീച്ചറിൻ്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ വിജയ കിരീടം നിങ്ങൾക്കായി സമർപ്പിക്കുന്നു...പ്രാർത്ഥനകൾ...അഭിനന്ദനങ്ങൾ.. | അക്കാദമിക മികവിനൊപ്പം കലാരംഗത്തും മുന്നേറാനുള്ള ആത്മവിശ്വാസമാണ് ഈ അംഗീകാരം. നിങ്ങളുടെ അസാന്നിധ്യത്തിൽ ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീമതി: കവിതാ ജോൺ ടീച്ചറിൻ്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ വിജയ കിരീടം നിങ്ങൾക്കായി സമർപ്പിക്കുന്നു...പ്രാർത്ഥനകൾ...അഭിനന്ദനങ്ങൾ.. | ||
== '''നവംബർ 14 ശിശുദിനം''' == | |||
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം.🌹ചാച്ചാജിയുടെ ഓർമകളുമായി പ്രിയപ്പെട്ട കുഞ്ഞോമനകളുടെ ശിശുദിനാഘോഷം🥰.നമ്മുടെ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ് അവരെ കരുതലോടെ ചേർത്ത് നിർത്താം.കുട്ടിക്കുരുന്നുകൾ ആട്ടവും പാട്ടുമായി ഒന്നിച്ചാഘോഷിച്ച സുദിനം...എല്ലാ കൂട്ടുകാർക്കും ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൻ്റെ ശിശുദിന ആശംസകൾ.. |