"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:13068-NIRMALA HS.jpg|ലഘുചിത്രം]] | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു. | നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു. | ||
== പരിസ്ഥിതി ദിനാചരണം == | == പരിസ്ഥിതി ദിനാചരണം == | ||
[[പ്രമാണം:13068- | [[പ്രമാണം:13068-NIRMALA HS 1.jpg|ലഘുചിത്രം]] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:13068-nirmalahs.jpg|ലഘുചിത്രം]] | |||
== ജൂൺ 13 കോർപ്പറേറ്റ് തല വിജയോത്സവം == | == ജൂൺ 13 കോർപ്പറേറ്റ് തല വിജയോത്സവം == | ||
| വരി 20: | വരി 20: | ||
== ജൂൺ 19 വായനാദിനം == | == ജൂൺ 19 വായനാദിനം == | ||
[[പ്രമാണം:13068-2a.jpg|ലഘുചിത്രം|new pic]] | |||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
| വരി 36: | വരി 37: | ||
== ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | == ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:13068-LK CAMP.jpg|ലഘുചിത്രം]] | [[പ്രമാണം:13068-LK CAMP.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13068little kites.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു. == | == ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു. == | ||
== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം == | == ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം == | ||
[[പ്രമാണം:13068-INDEPENDENCE DAY.jpg|ലഘുചിത്രം]] | [[പ്രമാണം:13068-INDEPENDENCE DAY.jpg|ലഘുചിത്രം|നടുവിൽ]] | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു. NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു. NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. | ||
| വരി 53: | വരി 55: | ||
== ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ് == | == ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ് == | ||
[[പ്രമാണം:13068-badminton winners.jpg|ലഘുചിത്രം]] | [[പ്രമാണം:13068-badminton winners.jpg|ലഘുചിത്രം|നടുവിൽ]] | ||
തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ | തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ | ||
| വരി 60: | വരി 62: | ||
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. | നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. | ||
[[പ്രമാണം:13068-september5.jpg|ലഘുചിത്രം]] | [[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]] | [[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]] | ||