"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 11: വരി 11:
[[പ്രമാണം:26036_കായിക മേള_ പരിസരശുചീകരണം.jpg|ലഘുചിത്രം|കായികമേള  അക്വമഡേഷൻ ശുചീകരണം പ്രവർത്തനം]]

സംസ്ഥാന കായികമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എൽ.എം.സി.സി. ഹൈസ്കൂളും ഉള്ളതിനാൽ കുട്ടികളുടെ താമസൗകര്യത്തിന് ഉള്ള മുന്നൊരുക്കഭാഗമായി കൊച്ചി കോർപ്പറേഷൻ മുഖാന്തിരം വിവിധ ദിവസങ്ങളിലായി ഹെൽത്ത് ഓഫീസറുമാരുടെ നേതൃത്വത്തിലും, കൊച്ചി കോർപ്പറേഷൻ തൊഴിലാളികളുടെ സഹായത്താലും സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുകയുണ്ടായി.  സ്കൂൾ ഗ്രൗണ്ടിലുള്ള പുൽ വെട്ടിതെളിച്ചു.  കൊതുക് കീടനാശിനി മരുന്നുകൾ സ്പ്രേ ചെയ്യുകയും, വൈകുന്നേരങ്ങളിൽ ഫോഗ് ചെയ്യുകയും ചെയ്തു.  കൂടാതെ നവംബർ മൂന്നാംതിയതി മുതൽ കുട്ടികൾ താമസിച്ച ദിവസങ്ങളിലൊക്കെ ശുചിമുറികൾ വൃത്തിയാക്കുന്നതിന് തൊഴിലാളികൾ വരുകയും ചെയ്തു.

{{PHSchoolFrame/Pages}}കായിക മേള ശുചീകരണ പ്രവർത്തനങ്ങൾ{{Yearframe/Header}}
<gallery>
26036-redcross& guides.jpg|ജൂനിയർ റെഡ്ക്രോസും സ്കൗട്ട് & ഗൈഡ്സും
26036-കരാട്ടെ.jpg|കരാട്ടെ പരിശീലനം
26036-LK 2nd batch.jpg|ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച്
26036-ജൈവകൃഷി.jpg|ജൈവവളപ്രവർത്തനം
26036-ബാന്റ് ട്രൂപ്പ്.jpg|ബാന്റ് ട്രൂപ്പ്
</gallery>
495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609186" എന്ന താളിൽനിന്ന് ശേഖരിച്ചത്