"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 583: വരി 583:
</gallery>
</gallery>
[[പ്രമാണം:41409 Tholpavakoothu news 11.png|840px|ജന്മഭൂമി വാർത്ത]]
[[പ്രമാണം:41409 Tholpavakoothu news 11.png|840px|ജന്മഭൂമി വാർത്ത]]
== ഹരിതസഭയും ശിശു ദിനാഘോഷവും==
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന
സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൃക്കരുവ ഗ്രാമ പഞായത്ത് സംഘടിപ്പിച്ച ഗ്രാമസഭയിൽ നമ്മുടെ സ്കളിലെ പത്തംഗ ടീം പങ്കെടുത്തു. ബിന്ദു ടീച്ചറും നദീറ ടീച്ചറും നേതൃത്ത്വം നൽകി.  പുതുതലമുറയ്ക്ക്‌ മാലിന്യ നിർമാർജജനത്തെ സംബന്ധിച്ച്‌ ശാസ്തീയ അവബോധം ലഭിക്കുന്നതിനും മാലിന്യമുക്ത
നവകേരളത്തിന്‌ പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക്‌ അവസരം സൃഷ്ടിക്കുന്ന
വേദിയാണ്‌ കുട്ടികളുടെ ഹരിതസഭ. പഞ്ചായത്തിലെ  മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാർത്ഥികൾക്ക്‌ അവസരം ലഭിച്ചു. നമ്മുടെ വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പോരായ്മകൾ അധികരികളുടെ ശ്രദ്ധയിൽപ്പെടുത്തി.
പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌
തയ്യാറാക്കുകയും  സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ആയതു ബന്ധപെട്ട പഞ്ചായത്ത് അധികൃതർക്ക്‌ കൈമാറുകയും ചെയ്തു.
റിപ്പോർട്ട്‌ അവതരണത്തിനു ശേഷം ജനപ്രതിനിധികളോട്‌  സംവാദത്തിലേർപ്പെടാൻ അവസരം ലഭിച്ചു.
929

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612282" എന്ന താളിൽനിന്ന് ശേഖരിച്ചത്