"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 223: | വരി 223: | ||
'''ഓഗസ്റ്റ്''' | <big>'''ഓഗസ്റ്റ്'''</big> | ||
'''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.''' | '''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.''' | ||
| വരി 258: | വരി 258: | ||
'''സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു ഇതിൽ 10 സീൽ ഹുദാ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | '''സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു ഇതിൽ 10 സീൽ ഹുദാ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | ||
<big>'''സെപ്റ്റംബർ'''</big> | |||
'''സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷം സംയുക്തമായി നടത്തി കുട്ടികൾക്ക് പായസവിതരണം അന്നേദിവസം നടത്തി''' | |||
'''ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നടന്നു. ഓണാവധിക്കായി സ്കൂൾ സെപ്റ്റംബർ പന്ത്രണ്ടാം തീയതി അടച്ചു''' | |||
'''സ്കൂൾ സെപ്റ്റംബർ 23 ആം തീയതി പുനരാരംഭിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളുടെ ബാച്ച് ഫോട്ടോയും ക്ലാസ് ഫോട്ടോയും സെപ്റ്റംബർ 24ന് എടുത്തു. 10 ഡിഗ്രി ശ്രീപാർവ്വതി സബ് ഡിസ്ട്രിക്ട് ലെവൽ ഐടി ക്വസ്റ്റ്യൻ രണ്ടാം സ്ഥാനം നേടി.''' | |||
'''സെപ്റ്റംബർ 25 26 27 തീയതികളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പിടിഎ മീറ്റിങ്ങും നടത്തപ്പെട്ടു. ഹമീദ് ദിവസം വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം പാദവാർഷിക പരീക്ഷയുടെ റിപ്പോർട്ട് കാർഡുകൾ നൽകി.''' | |||
'''10 സി യിലെ വൈഷ്ണവി എസ് സബ് ഡിസ്ട്രിക്ട് ലെവൽ സയൻസ് ക്വിസ് മത്സരത്തിൽമത്സരത്തിൽ രണ്ടാം സ്ഥാനം നേടി.''' | |||
'''ഓസോൺ ദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ഒരു ക്വിസ് നടത്തപ്പെട്ടു. സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഈ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ അക്ഷയ ജഗദീഷും ഹൈസ്കൂൾ വിഭാഗത്തിൽ നവനീത് കൃഷ്ണയും ഒന്നാം സ്ഥാനം നേടി.''' | |||
'''വൈൽഡ് ലൈഫ് വീക്ക് പ്രമാണിച്ച് ഇലക്ഷൻ ക്വിസ് പെയിൻറിങ് മത്സരങ്ങൾ സെബാസ്റ്റ്യൻ സെബാസ്റ്റ്യൻ ടീച്ചർ ജ്യോത്സ്ന എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സയൻസ് ക്ലബ് നടത്തി.''' | |||
'''വേൾഡ് വിത്തൗട്ട് ഫാസിൽ ഫ്യൂവൽസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു 9b യിലെ സലാമ ശ്രീ ഒന്നാം സ്ഥാനം നേടി.''' | |||
'''ഡിസ്ട്രിക്ട് ലെവൽ സ്പോർട്സ് മത്സരവിജയികൾ''' | |||
'''ബാഡ്മിൻറൻ കോമ്പറ്റീഷനിൽ ഇഷാനി ചന്ദ്രദിന തെരേസ എന്നീ വിദ്യാർഥികൾ മൂന്നാം സ്ഥാനം ഡിസ്റ്റിക് ലെവലിൽ നേടി. സംസ്ഥാനതല കോമ്പറ്റീഷന് പങ്കെടുക്കാൻ അവർ യോഗ്യത നേടി.''' | |||
'''ഡിസ്റ്റിക് ടേബിൾ ടെന്നീസ് കോമ്പറ്റീഷനിൽ ആസ്ഥാനം എന്നീ വിദ്യാർത്ഥിനികൾ നേടി. യദു നന്ദ സംസ്ഥാനതലത്തിൽ കോമ്പറ്റീഷൻ പങ്കെടുക്കാനായി യോഗ്യത നേടി''' | |||
'''തെളിമ ചേച്ചി താൻ തരം ഡി വിദ്യാർഥിനി ലെവൽ ടെന്നീസ് കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.''' | |||
'''ഡിസ്ട്രിക്ട് ലെവൽ തൈക്കോണ്ട മത്സരത്തിൽ വൈകാരിക വിദ്യാർഥി രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | |||
'''ഡിസ്ട്രിക്ട് ലെവൽ ജൂഡോ കോമ്പറ്റീഷനിൽ തന്നെ ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. തന്മയി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.''' | |||
'''ഡിസ്ട്രിക്ട് കരാട്ടെ കോമ്പറ്റീഷനിൽ ലെന രാജേഷ് എട്ടു ബില്ല് വിദ്യാർഥിനി രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | |||
'''പ്രാർത്ഥന വഞ്ചിച്ചാൽ ഒമ്പത് സീ ശിവന്യ പി എട്ട് ഡി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' | |||
'''ഡിസ്റ്റിക് തല വെയ്റ്റ് ലിഫ്റ്റിങ് കോമ്പറ്റീഷനിൽ നിരഞ്ജന രാജേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' | |||
'''നമ്മുടെ സ്കൂളിലെ നെറ്റ് ബോൾ ടീം സബ് ഡിസ്ട്രിക്ട് ഒന്ന് ലെവൽ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒമ്പതിലെ ആൻറിയെ സ്റ്റേറ്റ് നെറ്റ്‌വർക്ക് ടീമിലേക്ക് സെലക്ഷൻ നേടി.''' | |||