"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.<p/> | സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.<p/> | ||
<br> | |||
<center> | |||
'''''<u>സ്വാതന്ത്ര്യകീർത്തിയുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്</u>''''' | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:35436-24-2.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]] | |||
![[പ്രമാണം:35436-24-3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
![[പ്രമാണം:35436-24-4.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
![[പ്രമാണം:35436-24-5.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
![[പ്രമാണം:35436-24-6.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|} | |||
</center> | |||
<br> | <br> | ||