"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 171: | വരി 171: | ||
== V Zone Fest Season 3 == | == V Zone Fest Season 3 == | ||
30 /9/24, 1/10 / 24 തിയതികളിലായി സ്കൂൾ കലാമേള V Zone fest Season 3 നടക്കുകയുണ്ടായി. Red,Blue, Green എന്നീ മൂന്നു പേരുകളിൽ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. Blue group ൽ ഷീജ ടീച്ചർ, ഹബീബ ടീച്ചർ, അശ്വിൻ മാഷ്, ലുബൈന ടീച്ചർ എന്നിവരും , Red group ൽ ദിയ ടീച്ചർ, അനുഷ ടീച്ചർ, കാവ്യ ടീച്ചർ, സൽവ്വ ടീച്ചർ എന്നിവരും Green group ൽ ഹൻഫിദ ടീച്ചർ , അസ്ല ടീച്ചർ, ഉമ്മുസൽമ ടീച്ചർ , ഫസീല ടീച്ചർ എന്നിവരും നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിത ഗാനം ,പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ് അറബി തമിഴ് ,കന്നട ) മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൻ മോണോ ആക്ട്, നാടോടി നൃത്തം സംഘനൃത്തം, പെൻസിൽ ഡ്രോയിങ്ങ്, ജലഛായം ഖുർആൻ പാരായണം ക്വിസ് മത്സരം , കടംകഥ മത്സരം , എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു. | 30 /9/24, 1/10 / 24 തിയതികളിലായി സ്കൂൾ കലാമേള V Zone fest Season 3 നടക്കുകയുണ്ടായി. Red,Blue, Green എന്നീ മൂന്നു പേരുകളിൽ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. Blue group ൽ ഷീജ ടീച്ചർ, ഹബീബ ടീച്ചർ, അശ്വിൻ മാഷ്, ലുബൈന ടീച്ചർ എന്നിവരും , Red group ൽ ദിയ ടീച്ചർ, അനുഷ ടീച്ചർ, കാവ്യ ടീച്ചർ, സൽവ്വ ടീച്ചർ എന്നിവരും Green group ൽ ഹൻഫിദ ടീച്ചർ , അസ്ല ടീച്ചർ, ഉമ്മുസൽമ ടീച്ചർ , ഫസീല ടീച്ചർ എന്നിവരും നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിത ഗാനം ,പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ് അറബി തമിഴ് ,കന്നട ) മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൻ മോണോ ആക്ട്, നാടോടി നൃത്തം സംഘനൃത്തം, പെൻസിൽ ഡ്രോയിങ്ങ്, ജലഛായം ഖുർആൻ പാരായണം ക്വിസ് മത്സരം , കടംകഥ മത്സരം , എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു. | ||
[[പ്രമാണം:18431 v zone fest new.jpg|നടുവിൽ|ലഘുചിത്രം|കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന ആർ പി ഇ രാജൻ നിർവഹിക്കുന്നു]] | |||
കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ രാജൻ നിർവ്വഹിച്ചു. ശേഷം ഒരു മണിക്കൂർ അദ്ദേഹത്തിൻ്റെ വേരിലെ വൈവിധ്യങ്ങൾ എന്ന ക്ലാസും കുട്ടികൾക്ക് നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഇല്യാസ് , എം.പി.ടി.എ പ്രസിഡൻ്റ് ഷീന , മാനേജർ അഷറഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും കലാമേളേ കൺവീനർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ രാജൻ നിർവ്വഹിച്ചു. ശേഷം ഒരു മണിക്കൂർ അദ്ദേഹത്തിൻ്റെ വേരിലെ വൈവിധ്യങ്ങൾ എന്ന ക്ലാസും കുട്ടികൾക്ക് നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഇല്യാസ് , എം.പി.ടി.എ പ്രസിഡൻ്റ് ഷീന , മാനേജർ അഷറഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും കലാമേളേ കൺവീനർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 v zone fest team.jpg|നടുവിൽ|ലഘുചിത്രം|വി സോൺ ഫെസ്റ്റിൽ പങ്കെടുത്ത കലാകാരികൾ]] | |||
രണ്ട് ദിവസത്തേ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 135 പോയിൻ്റ് നേടി Blue group ഒന്നാം സ്ഥാനവും, 105 പോയിൻ്റ് നേടി Red group രണ്ടാം സ്ഥാനവും , 55 Point നേടി green group മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | രണ്ട് ദിവസത്തേ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 135 പോയിൻ്റ് നേടി Blue group ഒന്നാം സ്ഥാനവും, 105 പോയിൻ്റ് നേടി Red group രണ്ടാം സ്ഥാനവും , 55 Point നേടി green group മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||