"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26009 (സംവാദം | സംഭാവനകൾ)
26009 (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
== വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ ==
== വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ ==
പത്തിനൊപ്പം 10 തൊഴിൽ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, സോപ്പ്, കുട,ചോക്ക്, മെഴുകുതിരി, ചന്ദനത്തിരി, പേപ്പർ ബാഗ്, തുടങ്ങി തൊഴിൽ പരിശീലനങ്ങൾ  നൽകി വരുന്നുണ്ട്, മാസത്തിൽ രണ്ടു പ്രാവശ്യം നൽകി വരുന്നു. പഠനത്തോടൊപ്പം സമ്പാദ്യ ശീലവും,ജീവിത മാർഗവും, തൊഴിൽ പരിശീലനവും നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്, കൂടാതെ കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ വളർത്തുക, പ്രോത്സാഹിപ്പിക്കുക, അതുവഴി, അവരുടെ നൈപുണികൾ വർദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു

== '''കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്''' ==
ആസ്വാദ്യമായി അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ടീൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് സെഷനുകളിലായി പങ്കെടുത്തു.കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് 25 10 2024ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്ലസ് ടു അധ്യാപിക ഷെമി ടീച്ചർ, ശബന ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. നഫീസ ടീച്ചർ നന്ദി രേഖപ്പെടുത്തി