സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ (മൂലരൂപം കാണുക)
17:20, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ→ഭൗതീക സാഹചര്യങ്ങൾ
വരി 76: | വരി 76: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. | * [[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. | ||
== '''മാനേജ്മെൻ്റ്''' == | == '''മാനേജ്മെൻ്റ്''' == | ||
* 1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു. | * 1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു. |