"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
പ്രശസ്ത എഴുത്തുകാരനും കഥാകാരനുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വിഭാഗം അധ്യാപകർ ചേർന്നു കുട്ടികളെ മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം അണിയിച്ചു. ഓരോ കഥാപാത്രങ്ങൾ വരുമ്പോഴും അധ്യാപകർ അതിനെ പറ്റി വിശദീകരിച്ചു.

'''<u>ചാന്ദ്രദിനം - ജൂലൈ 21</u>'''
അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23
 
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.
 
21ാം തീയതി ഞായറാഴ്ച ആയതിനാൽ ജൂലൈ 22ന് ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ  അസംബ്ലിയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഏ‍ഞ്ചല ആന്റണി സംസാരിച്ചു. ചാന്ദ്രദിന ക്വിസ് യു.പി, എച്ച്.എസ് വിഭാഗം പ്രത്യേകം സംഘടിപ്പിച്ചു. ചാന്ദ്രദിന ലഘുനാടകം, ചാന്ദ്രദിനത്തെ പ്പറ്റിയുള്ള ഗാനം എന്നിവ യു.പി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു.

'''<u>നവംബർ 1 - കേരളപ്പിറവി</u>'''  
'''<u>നവംബർ 1 - കേരളപ്പിറവി</u>'''  

കേരള സംസ്ഥാന രൂപീകൃതമായതിന്റെ 68-ാമത്തെ കേരളപ്പിറവി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. പ്രധാനധ്യാപക എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി 8-ാം ക്ലാസ്സിലെ ആമിന റെയ്ഹാൻ പി. ആർ കേരളപ്പിറവി സന്ദേശം നൽകി. ദേവനന്ദയുടെയും സംഗത്തിന്റെയും നേതൃത്വത്തിൽ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള നാടൻ പാട്ട് അവതരിപ്പിച്ചു. കേരള ക്വിസ് നടത്തി അതിൽ 8-ാം ക്ലാസ്സിലെ ആഷ്ന ഫാത്തിമ സി.എസ് ആർദ്ര പ്രദീപ്, 10-ാം ക്ലാസ്സിലെ മുസ്ബിറ ജെ, ആന്മരിയ ജോർജ് 9-ാം ക്ലാസ്സിലെ അഞ്ജന ഷൈജു, ഫാത്തിമ നൗറീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.