"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 122: | വരി 122: | ||
പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] | [[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] | ||
== '''ബാല്യകാലസഖി ക്വിസ് മത്സരം''' == | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ 80 ാം വാർഷികത്തോടനുബന്ധിച്ച് 23/10/2024 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ തല ക്വിസ് മത്സരം നടത്തപ്പെട്ടു. ഖാദർ പട്ടേപ്പാടം കോർഡിനേറ്ററായ പരിപാടിയിൽ ക്വിസ് മാസ്റ്ററായി എത്തിയത് ഡോ. ഷഹന ആണ്. സെമീഹ ഇസ്മായിൽ, അസ്മിന, ഫാത്തിമ സഹറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||