"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== Excellentia - 2024 == | == Excellentia - 2024 == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2023 - 2024 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അതോടൊപ്പം ജനറൽ PTA മീറ്റിംഗും, 14 വർഷം നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് കുറുപ്പശ്ശേരി C M I യ്ക്ക് യാത്രയയപ്പും നൽകുന്ന ചടങ്ങ് Excellentia 2024, 11/07/2024 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.00 pm ന് KE കാർമൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോർപ്പറേറ്റ് മാനേജർ Rev Dr ജെയിംസ് മുല്ലശ്ശേരി സി എം ഐ അധ്യക്ഷത വഹിച്ച ഈ മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. കവിയും ഗാനരചയിതാവുമായശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. സി എം ഐ സെന്റ് ജോസഫ് പ്രോവിൻസ് തിരുവനന്തപുരം വികാരി ജനറൽ റവ ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ അനുഗ്രഹപ്രഭാഷണവും സ്കൂൾ മാനേജർ റവ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ 2023 24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 31 കുട്ടികൾക്കും എൻ എം എം എസ് പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചു കുട്ടികൾക്കുമുള്ള അവാർഡ് വിതരണം റവ. ഡോ.ജെയിംസ് മുല്ലശ്ശേരിയും വയലാർ ശരത് ചന്ദ്ര വർമയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ്, പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ്, അധ്യാപക പ്രതിനിധി മിനി വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാദർ ജോസഫ് കുറശ്ശേരി മറുപടി പ്രസംഗവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഡോ. ഷാജി ഏനക്കാട്ട് സി എം ഐ നന്ദി പ്രകാശനവും നടത്തി<gallery> | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2023 - 2024 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അതോടൊപ്പം ജനറൽ PTA മീറ്റിംഗും, 14 വർഷം നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് കുറുപ്പശ്ശേരി C M I യ്ക്ക് യാത്രയയപ്പും നൽകുന്ന ചടങ്ങ് Excellentia 2024, 11/07/2024 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.00 pm ന് KE കാർമൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോർപ്പറേറ്റ് മാനേജർ Rev Dr ജെയിംസ് മുല്ലശ്ശേരി സി എം ഐ അധ്യക്ഷത വഹിച്ച ഈ മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. കവിയും ഗാനരചയിതാവുമായശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. സി എം ഐ സെന്റ് ജോസഫ് പ്രോവിൻസ് തിരുവനന്തപുരം വികാരി ജനറൽ റവ ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ അനുഗ്രഹപ്രഭാഷണവും സ്കൂൾ മാനേജർ റവ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ 2023 24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 31 കുട്ടികൾക്കും എൻ എം എം എസ് പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചു കുട്ടികൾക്കുമുള്ള അവാർഡ് വിതരണം റവ. ഡോ.ജെയിംസ് മുല്ലശ്ശേരിയും വയലാർ ശരത് ചന്ദ്ര വർമയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ്, പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ്, അധ്യാപക പ്രതിനിധി മിനി വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാദർ ജോസഫ് കുറശ്ശേരി മറുപടി പ്രസംഗവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഡോ. ഷാജി ഏനക്കാട്ട് സി എം ഐ നന്ദി പ്രകാശനവും നടത്തി<gallery mode="packed-hover"> | ||
പ്രമാണം:34046 Exce1.JPG|alt= | പ്രമാണം:34046 Exce1.JPG|alt= | ||
പ്രമാണം:34046 EXce2.JPG|alt= | പ്രമാണം:34046 EXce2.JPG|alt= | ||