"ചൂളിയാട് എൽ.പി .സ്കൂൾ , മലപ്പട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 6: | വരി 6: | ||
== ''ആദ്യകാല ഭരണസമിതി'' == | == ''ആദ്യകാല ഭരണസമിതി'' == | ||
ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ൽ ആണ്. അളവൂര് കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്‌ദു വെസ് പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്. | ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ൽ ആണ്. അളവൂര് കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്‌ദു വെസ് പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്. | ||
== ഭൂമിശാസ്ത്രം == | |||
19.3ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള മലപ്പട്ടത്തിലെ ജനസംഖ്യ 8708 ആണ് . | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* പഞ്ചായത് ഓഫീസ് | |||
* AKGHS SCHOOL | |||
* CALP SCHOOL | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
== ആരാധനാലയങ്ങൾ == | |||
* പള്ളി | |||
* മഠപ്പുര | |||
== വിദ്യാഭാസ സ്ഥാപനങ്ങൾ == | |||
AKGHSS | |||
CALPS | |||
RGMUPS | |||
== ചിത്രശാല == |
21:10, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പട്ടം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .
മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച് മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത് ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച് മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.
ആദ്യകാല ഭരണസമിതി
ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ൽ ആണ്. അളവൂര് കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്‌ദു വെസ് പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്.
ഭൂമിശാസ്ത്രം
19.3ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള മലപ്പട്ടത്തിലെ ജനസംഖ്യ 8708 ആണ് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത് ഓഫീസ്
- AKGHS SCHOOL
- CALP SCHOOL
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- പള്ളി
- മഠപ്പുര
വിദ്യാഭാസ സ്ഥാപനങ്ങൾ
AKGHSS
CALPS
RGMUPS