"ജി എൽ പി എസ് പേരാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== '''പേരാൽ''' ==
== '''പേരാൽ''' ==
[[ പ്രമാണം:Glps peral.jpeg||thumb|GLPS PERAL]]
[[ പ്രമാണം:Glps peral.jpeg||thumb|GLPS PERAL]][[പ്രമാണം:15225 JUNCTION.jpeg||thumb|PERAL JUNCTION]]
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ ബാണാസുര മലനിരകൾക് സമീപത്തു ഉള്ള ഉയർന്ന ഒരു കുന്നിൻ പ്രദേശമാണ് പേരാൽ .പടിഞ്ഞാറത്തറ ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ  പ്രദേശം. വര്ഷങ്ങള്ക്കുമുന്പ് ഈ പ്രദേശത്തു ഒരു വലിയ പേരാൽ വൃക്ഷം ഉണ്ടായിരുന്നതായും അങ്ങനെയാണ് ഈ പ്രദേശത്തിന് പേരാൽ എന്ന് പേര് വന്നതെന്നും കരുതപ്പെടുന്നു.

20:22, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പേരാൽ

GLPS PERAL
PERAL JUNCTION

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ ബാണാസുര മലനിരകൾക് സമീപത്തു ഉള്ള ഉയർന്ന ഒരു കുന്നിൻ പ്രദേശമാണ് പേരാൽ .പടിഞ്ഞാറത്തറ ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. വര്ഷങ്ങള്ക്കുമുന്പ് ഈ പ്രദേശത്തു ഒരു വലിയ പേരാൽ വൃക്ഷം ഉണ്ടായിരുന്നതായും അങ്ങനെയാണ് ഈ പ്രദേശത്തിന് പേരാൽ എന്ന് പേര് വന്നതെന്നും കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

അക്ഷാംശം 11.665983

രേഖാംശം 75.974723

വയനാട് ജില്ല,പടിഞ്ഞാറത്തറ പഞ്ചായത്ത്,വാർഡ് 12

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പ്രതിഭ വായനശാല
  • ഹോമിയോ ഡിസ്‌പെൻസറി
  • സ്കൂൾ
  • അംഗൻവാടി
ആരാധനാലയങ്ങൾ
  • റഹ്മാനിയ പള്ളി
  • സി.എസ്.ഐ ചർച്ച
  • ചങ്ങോട്ടു കാവ്

ശ്രദ്ധേയരായ വ്യക്തികൾ

Dr.നിഖില  

Dr.പ്രേംകുമാർ