"എൽ. പി. എസ്. ഇഞ്ചക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sambhu (സംവാദം | സംഭാവനകൾ)
Sambhu (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. ചെറിയ തോടുകൾ ഉൾപ്പെടെ അനേകം ജലാശയങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും. ഏറെ ഉയരത്തിലുള്ള ആരിവല്ലി പാറ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാത്തരത്തിലുള്ള കൃഷികളും ഈ പ്രദേശത്ത് കാണാൻ കഴിയും.
"https://schoolwiki.in/എൽ._പി._എസ്._ഇഞ്ചക്കാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്