ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajeeshms (സംവാദം | സംഭാവനകൾ)
No edit summary
SANDHYAMR (സംവാദം | സംഭാവനകൾ)
 
വരി 8: വരി 8:
പങ്കജകസ്തൂരി എൻജിനീറിങ് കോളേജ്   
പങ്കജകസ്തൂരി എൻജിനീറിങ് കോളേജ്   


DVNM HSS മാറനല്ലൂർ  
DVNM HS മാറനല്ലൂർ  
 
ക്രൈസ്റ്റ് നഗർ കോളേജ് അരുമാലൂർ 


== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==

21:18, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ്, എൻറെ ഗ്രാമമായ കണ്ടല. തമ്പാനൂരിലെ K S R T Cയുടെ കേന്ദ്ര ഡിപ്പോയിൽ നിന്നും പതിനെട്ടു കിലോമീറ്റർ അകലെയായാ ണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മുസ്ലിംകൾ ,ഹിന്ദുക്കൾ ,ക്രിസ്ത്യാനികൾ എല്ലാപേരും മത സൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ചെറു ഗ്രാമമാണിത്.കായിക വിനോദങ്ങൾക്കായി സ്റ്റേഡിയം ,എഞ്ചിനീയറിംഗ് കോളേജ് ,പെട്രോൾ പമ്പ് ,വായനശാല ഇവയെല്ലാം ഈ ഗ്രാമത്തിൽ ഉണ്ട്.

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

പ്രമാണം:Science fest ghs kandala.odt ഗവൺമെന്റ് ഹൈസ്കൂൾ കണ്ടല, അരുമാലൂർ LMS

onaghosham

പങ്കജകസ്തൂരി എൻജിനീറിങ് കോളേജ്

DVNM HS മാറനല്ലൂർ

ക്രൈസ്റ്റ് നഗർ കോളേജ് അരുമാലൂർ

സ്ഥാപനങ്ങൾ

വായനശാല എഞ്ചിനീയറിംഗ് കോളേജ്

സ്കൂൾ പരിസരം 

പ്രമാണം:44028 waterlilly.jpeg