"ജി.യു.പി.എസ് ഗുരുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
NEETHU M J (സംവാദം | സംഭാവനകൾ) |
NEETHU M J (സംവാദം | സംഭാവനകൾ) |
||
| വരി 18: | വരി 18: | ||
|} | |} | ||
== കാലാവസ്ഥ == | === കാലാവസ്ഥ === | ||
{| class="wikitable" | {| class="wikitable" | ||
!വേനൽക്കാലത്തെ ശരാശരി താപനില | !വേനൽക്കാലത്തെ ശരാശരി താപനില | ||
| വരി 26: | വരി 26: | ||
|20 °C (68 °F) | |20 °C (68 °F) | ||
|} | |} | ||
=== പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ === | |||
* ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാൾ | |||
* ഗുരുവായൂർ തീവണ്ടിയാപ്പീസ് | |||
* ഗുരുവായൂർ തപാലാഫീസ് | |||
* ഗുരുവായൂർ എകെജി സ്മാരക കവാടം | |||
* ഗുരുവായൂർ അഗ്നിശമന കാര്യാലയം | |||
* ഗുരുവായൂർ ഗവൺമെന്റ് അതിഥി മന്ദിരം | |||
19:14, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗുരുവായൂർ കിഴക്കേനട
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റി 18- ം വാർഡിൽ ഗുരുവായൂർ കിഴക്കേനടയിൽ സ്ഥിതി ചെയ്യുന്നു
ഭൂമിശാസ്ത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ് ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 26 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ മമ്മിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്.
| രാജ്യം | ഇന്ത്യ |
|---|---|
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| ഉയരം | 2.83 മീ(9.28 അടി) |
കാലാവസ്ഥ
| വേനൽക്കാലത്തെ ശരാശരി താപനില | 35 °C (95 °F) |
|---|---|
| തണുപ്പുകാലത്തെ ശരാശരി താപനില | 20 °C (68 °F) |
പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ
- ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാൾ
- ഗുരുവായൂർ തീവണ്ടിയാപ്പീസ്
- ഗുരുവായൂർ തപാലാഫീസ്
- ഗുരുവായൂർ എകെജി സ്മാരക കവാടം
- ഗുരുവായൂർ അഗ്നിശമന കാര്യാലയം
- ഗുരുവായൂർ ഗവൺമെന്റ് അതിഥി മന്ദിരം