"ഗവ. വി എച്ച് എസ് എസ് വെളളാർമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jamshitha M K (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
വയനാട് ജില്ലയിലെ  മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.തോട്ടം തൊഴിലാളികളും കർഷകരും ആദിവാസികളും വസിക്കുന്ന ഒരിടം.

== ''വെള്ളാർമല'' ==
== '''''വെള്ളാർമല''''' ==
കാട്ടുവെള്ളരികൾ നിറ‍ഞ്ഞ പ്രദേശം ആയിരുന്നു ഇവിടം.അതിനാൽ ഇവിടം വെള്ളാർമല എന്നറിയപ്പെടാൻ തുടങ്ങി.കൂടാതെ വെള്ളാരം കല്ലുകളാൽ നിറ‍‍‍‍ഞ്ഞ സ്ഥലം എന്നൊരു സവിശേഷതയും ഈപ്രദേശത്തിനുണ്ട്.

== പൊതുസ്ഥാപനങ്ങൾ ==
== '''പൊതുസ്ഥാപനങ്ങൾ''' ==
'''ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല'''
'''ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല'''
[[പ്രമാണം:15036 school.jpg|Thumb|ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല]]

വരി 15: വരി 15:
== വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.അട്ടമല, വെള്ളരിമല ,മുണ്ടകൈ എന്നിവയാണ് ചൂരൽമലയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ.മേപ്പാടിയിൽ നിന്നും 13 കി.മീ. അകലെയാണ് ചൂരൽമല സ്ഥിതിചെയ്യുന്നത്. ==

=== പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ===
=== '''''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ''''' ===

* സൂചിപാറ വെള്ളച്ചാട്ടം
* '''സൂചിപാറ വെള്ളച്ചാട്ടം'''
* 900 കണ്ടി
* '''900 കണ്ടി'''
* അട്ടമല ഗ്ലാസ് ബ്രിഡ്ജ്
* '''അട്ടമല ഗ്ലാസ് ബ്രിഡ്ജ്'''