"ഗവ. എച്ച് എസ് മേപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[https://www.google.com/search?channel=fs&client=ubuntu&q=meppadi മേപ്പാടി] | == [https://www.google.com/search?channel=fs&client=ubuntu&q=meppadi മേപ്പാടി] == | ||
'''പ്രാദേശിക ചരിത്രം ( തയ്യാറാക്കിയത് : ലുബ്ന പി. പി., 9 c )''' | '''പ്രാദേശിക ചരിത്രം ( തയ്യാറാക്കിയത് : ലുബ്ന പി. പി., 9 c )''' | ||
ആമുഖം | === ആമുഖം === | ||
പരിസ്ഥിതി സവിശേഷതകളാൽ സമ്പന്നമായ മേപ്പാടിയുടെ പ്രാദേശിക ചരിത്രം അതിവിപുലമാണ്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഈ തോട്ടം മേഖല പിന്നീട് എങ്ങനെയാണ് ഈ കാണുന്ന വികസനത്തിന്റെ നാൾവഴികളിലേക്ക് എത്തിച്ചേർന്നത് എന്നും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും വ്യാപാര പുരോഗതിയുടെയും മുന്നേറ്റത്തെ കുറിച്ച് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ് ഈ പ്രാദേശിക ചരിത്രരചന യിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഓരോ നാൾവഴികളിലൂടെയും നമുക്കൊന്ന് സഞ്ചരിക്കാം. | പരിസ്ഥിതി സവിശേഷതകളാൽ സമ്പന്നമായ മേപ്പാടിയുടെ പ്രാദേശിക ചരിത്രം അതിവിപുലമാണ്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഈ തോട്ടം മേഖല പിന്നീട് എങ്ങനെയാണ് ഈ കാണുന്ന വികസനത്തിന്റെ നാൾവഴികളിലേക്ക് എത്തിച്ചേർന്നത് എന്നും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും വ്യാപാര പുരോഗതിയുടെയും മുന്നേറ്റത്തെ കുറിച്ച് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ് ഈ പ്രാദേശിക ചരിത്രരചന യിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഓരോ നാൾവഴികളിലൂടെയും നമുക്കൊന്ന് സഞ്ചരിക്കാം. | ||
മേപ്പാടി: | == മേപ്പാടി:ഭൂമിശാസ്ത്രം == | ||
പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറേ ചരിവിലാണ് വയനാട് ജില്ല സ്ഥിതി ചെയ്യുന്നത്.വയനാട്ടിലെ ഏറ്റവും വലിയ പരിസ്ഥിതി സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് മേപ്പാടി. | പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറേ ചരിവിലാണ് വയനാട് ജില്ല സ്ഥിതി ചെയ്യുന്നത്.വയനാട്ടിലെ ഏറ്റവും വലിയ പരിസ്ഥിതി സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് മേപ്പാടി. | ||
| വരി 83: | വരി 80: | ||
അധിനിവേശകാലത്ത് വൈദേശികരും കങ്കാണിമാരും തുടങ്ങിവച്ച ചൂഷണം ആധുനികകാലത്ത് നവമുതലാളിമാർ ഏറ്റെടുത്തു എന്നു മാത്രം. | അധിനിവേശകാലത്ത് വൈദേശികരും കങ്കാണിമാരും തുടങ്ങിവച്ച ചൂഷണം ആധുനികകാലത്ത് നവമുതലാളിമാർ ഏറ്റെടുത്തു എന്നു മാത്രം. | ||
തോട്ടം മേഖലയുടെ ഭൂതകാല ചരിത്രം : | == തോട്ടം മേഖലയുടെ ഭൂതകാല ചരിത്രം : == | ||
ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കമ്പനിയാണ് മേപ്പാടിയിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചത്. തുടർന്ന് മലയാളം പ്ലാന്റെ ഷൻസ്,ചെമ്പ്ര പീക്ക്, ഇ.ടി തുടങ്ങിയ കമ്പനികൾ വന്നു. | ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കമ്പനിയാണ് മേപ്പാടിയിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചത്. തുടർന്ന് മലയാളം പ്ലാന്റെ ഷൻസ്,ചെമ്പ്ര പീക്ക്, ഇ.ടി തുടങ്ങിയ കമ്പനികൾ വന്നു. | ||
| വരി 131: | വരി 127: | ||
മതേതരമായ സഞ്ചിത സംസ്കാരത്തിന്റെ വേരോട്ടം ഉള്ളതാണ് മേപ്പാടിയുടെ ജീവിതം എന്ന് സാക്ഷ്യപ്പെടുത്തുന്ന താണ് ഈ ദേവാലയങ്ങളും അതിൽ പ്രാർത്ഥനാനിർഭരമായ മനസ്സുകൾ അർപ്പിക്കുന്ന സാധാരണ മനുഷ്യരും. | മതേതരമായ സഞ്ചിത സംസ്കാരത്തിന്റെ വേരോട്ടം ഉള്ളതാണ് മേപ്പാടിയുടെ ജീവിതം എന്ന് സാക്ഷ്യപ്പെടുത്തുന്ന താണ് ഈ ദേവാലയങ്ങളും അതിൽ പ്രാർത്ഥനാനിർഭരമായ മനസ്സുകൾ അർപ്പിക്കുന്ന സാധാരണ മനുഷ്യരും. | ||
മേപ്പാടിയുടെ കച്ചവട ചരിത്രം : | == മേപ്പാടിയുടെ കച്ചവട ചരിത്രം : == | ||
ഒരു സമൂഹത്തിലെ ജീവിതാവശ്യങ്ങൾക്ക് ഉള്ള ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന ഇടം അങ്ങാടി ആയി മാറുന്നു.മേപ്പാടിയുടെ വ്യാപാര ചരിത്രം ആരംഭിക്കുന്നത് അങ്ങനെയാണ്. | ഒരു സമൂഹത്തിലെ ജീവിതാവശ്യങ്ങൾക്ക് ഉള്ള ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന ഇടം അങ്ങാടി ആയി മാറുന്നു.മേപ്പാടിയുടെ വ്യാപാര ചരിത്രം ആരംഭിക്കുന്നത് അങ്ങനെയാണ്. | ||
| വരി 181: | വരി 176: | ||
ഈ സംഭവത്തെ തുടർന്നാണ് ഈ കുളത്തിന് കല്യാണ എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. | ഈ സംഭവത്തെ തുടർന്നാണ് ഈ കുളത്തിന് കല്യാണ എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. | ||
ചെമ്പ്ര മല : | == ചെമ്പ്ര മല : == | ||
സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്രമല സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പകർന്നുനൽകുന്നത്. | സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്രമല സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പകർന്നുനൽകുന്നത്. | ||
| വരി 195: | വരി 189: | ||
പശ്ചിമഘട്ടമലനിരകളിൽ ഒന്നായ ചെമ്പ്രയുടെ താഴെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ എരുമക്കൊല്ലി 1973ൽ ഈ വിദ്യാലയം സ്ഥാപിച്ചു. | പശ്ചിമഘട്ടമലനിരകളിൽ ഒന്നായ ചെമ്പ്രയുടെ താഴെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ എരുമക്കൊല്ലി 1973ൽ ഈ വിദ്യാലയം സ്ഥാപിച്ചു. | ||
ഗവ.എൽ.പി. സ്കൂൾ , മേപ്പാടി : | ==== ഗവ.എൽ.പി. സ്കൂൾ , മേപ്പാടി : ==== | ||
മേപ്പാടിയുടെ സാംസ്കാരിക ചക്രവാളത്തെ പരുവപ്പെടുത്തിയ സാമൂഹിക സ്ഥാപനമാണ് 1921ൽ രൂപീകൃതമായ മേപ്പാടി ഗവൺമെന്റ് എൽ. പി.സ്കൂൾ. പിറവ ക്കാരിയായ അന്നമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. | മേപ്പാടിയുടെ സാംസ്കാരിക ചക്രവാളത്തെ പരുവപ്പെടുത്തിയ സാമൂഹിക സ്ഥാപനമാണ് 1921ൽ രൂപീകൃതമായ മേപ്പാടി ഗവൺമെന്റ് എൽ. പി.സ്കൂൾ. പിറവ ക്കാരിയായ അന്നമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. | ||
ഗവ.ഹൈസ്കൂൾ മേപ്പാടി : | == ഗവ.ഹൈസ്കൂൾ മേപ്പാടി : == | ||
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചെമ്പ്രയുടെ താഴ് വാരത്ത് സ്ഥിതിചെയ്യുന്ന മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1962 ജൂൺ നാലാം തീയതി സ്ഥാപിതമായി. | പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചെമ്പ്രയുടെ താഴ് വാരത്ത് സ്ഥിതിചെയ്യുന്ന മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1962 ജൂൺ നാലാം തീയതി സ്ഥാപിതമായി. | ||
| വരി 219: | വരി 211: | ||
പ്രകൃതി ദുരന്തം | പ്രകൃതി ദുരന്തം | ||
ഉരുൾപൊട്ടൽ: | === ഉരുൾപൊട്ടൽ: === | ||
2019 ആഗസ്റ്റ് എട്ടിന് മേപ്പാടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട പച്ചക്കാട് ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് | 2019 ആഗസ്റ്റ് എട്ടിന് മേപ്പാടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട പച്ചക്കാട് ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് | ||
| വരി 285: | വരി 276: | ||
എല്ലാ ജനങ്ങളുടേയും ഒത്തൊരുമയും ജാഗ്രതയും ഗവൺമെന്റ് സംവിധാനങ്ങളുടെ ഇടപെടലുകളും ഈ രോഗാതുരകാലത്തെ ഒരു സുവർണ്ണ കാലത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു. | എല്ലാ ജനങ്ങളുടേയും ഒത്തൊരുമയും ജാഗ്രതയും ഗവൺമെന്റ് സംവിധാനങ്ങളുടെ ഇടപെടലുകളും ഈ രോഗാതുരകാലത്തെ ഒരു സുവർണ്ണ കാലത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു. | ||
== '''മേപ്പാടി ദുരന്തം:''' == | |||
== 2024 ജൂലൈ 30 നു മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ,വെള്ളർമല, അട്ടമല ,പുഞ്ചിരിമട്ടം,കുഞ്ഞോം എന്നിവിടങ്ങളിൽ പുലർച്ചെയുണ്ടായ ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായി.403 ജീവനുകൾ പൊലിഞ്ഞു.ഇന്നും എത്രയോ ജീവനുകൾ കാണാമാറയത്തുതന്നെ................. അയ്യായിരത്തോളം ദുരന്ത ബാധിതർ..... എന്ത്ചെയ്യണമെന്നറിയാതെ നാട് വിറങ്ങലിച്ചു നിന്ന രാപകലുകൾ ....തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൂത്തുമല ഹാരിസൺ എസ്റേറ്റിലും,മേപ്പാടി ജുമാ മസ്ജിദിലും ജാതി മതഭേതമന്യേ ശവസംസ്കാരങ്ങൾ നടത്തി.''<small>https://maps.app.goo.gl/H8gQhKpoRSUuW9WK6</small>'' == | |||
====== അതിതീവ്രമഴയും അശാസ്ത്രീയ നിര്മാണവുമാണ് ഉരുള്പൊട്ടലിനു കാരണം എന്നാണ് ഗവേഷകരുടെ നിഗമനം.അതിജീവനത്തിന്റെ പാതയിൽ സ്വപ്നം കണ്ടു നിരാലംബർ ഇന്നും ഒരേ ഇരിപ്പാണ് ....ഉറ്റവരും ഉടയവരും....കിടന്നുറങ്ങിയ കിടപ്പാടവും ഒരു നിമിഷം കൊണ്ട് അന്യമായി .ഈ സമയവും കടന്ന് പോകും !! അതിജീവിക്കും എന്ന പ്രതീക്ഷയിൽ ..യാത്ര തുടരുന്നു..... അതിജീവിക്കുമെങ്കിലും വർഷങ്ങൾ സമയമെടുക്കും ..... ====== | ====== <big>അതിതീവ്രമഴയും അശാസ്ത്രീയ നിര്മാണവുമാണ് ഉരുള്പൊട്ടലിനു കാരണം എന്നാണ് ഗവേഷകരുടെ നിഗമനം.അതിജീവനത്തിന്റെ പാതയിൽ സ്വപ്നം കണ്ടു നിരാലംബർ ഇന്നും ഒരേ ഇരിപ്പാണ് ....ഉറ്റവരും ഉടയവരും....കിടന്നുറങ്ങിയ കിടപ്പാടവും ഒരു നിമിഷം കൊണ്ട് അന്യമായി .ഈ സമയവും കടന്ന് പോകും !! അതിജീവിക്കും എന്ന പ്രതീക്ഷയിൽ ..യാത്ര തുടരുന്നു..... അതിജീവിക്കുമെങ്കിലും വർഷങ്ങൾ സമയമെടുക്കും .....</big> ====== | ||
[[പ്രമാണം:Meppadi.jpg|ലഘുചിത്രം]] | |||