"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smithav4935 (സംവാദം | സംഭാവനകൾ)
No edit summary
Smithav4935 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


==== [[സർവോദയ യു. പി സ്കൂൾ]] ====
==== [[സർവോദയ യു. പി സ്കൂൾ]] ====
* പ്രാഥമിക ആരോഗ്യ കേന്ദ്രം
പത്തനംതിട്ട ജില്ലയിൽ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിൽ പൂവത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സർവോദയ അപ്പർ പ്രൈമറി സ്കൂൾ ,ഈ സ്കൂൾ 1953 ആണ് സ്ഥാപിതമായത്.
* കൃഷിഭവൻ
 
==== [[പ്രാഥമിക ആരോഗ്യ കേന്ദ്രം]] ====
പൂവത്തൂരിന്റെ അതിർത്തിയിൽ കോയിപുരത്തിനടുത് നാട്ടുകാരുടെ ആരോഗ്യം ,പരിസ്ഥിതി എന്നിവയ്ക്കു പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന നല്ല ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്.
 
[[കൃഷിഭവൻ]]
 
പൂവത്തൂരിലെ ജനങ്ങൾക് കൃഷിക് വേണ്ട സഹായങ്ങളും വി,വാക്ദാനങ്ങളും നൽകി നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .ഇത് പൂവത്തൂരിന് വടക്കു പുല്ലാടിനോട് അടുത്ത് സ്ഥിതിചെയ്യുന്നു.
 
==== [[GLPS,പൂവത്തൂർ]]  ====
നാട്ടിലുള്ള കൊച്ചുകുരുന്നുകൾക് വേണ്ട പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഈ സ്ഥാപനം പൂവത്തൂർ ജംഗ്ഷൻ  കിഴക്കു സർവോദയ യു പി സ്കൂളിന്റെ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .
 
==== [[പോസ്റ്റ് ഓഫീസിൽ|പോസ്റ്റ് ഓഫീസ്]] ====
പൂവത്തൂർ ജംഗ്ഷനു പടിഞ്ഞാർ സ്ഥിതിചെയ്യുന്നു
 
=== '''പ്രധാന വ്യക്തികൾ''' ===
 
*